Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗൗതം മേനോന്റെ നായകനാകാന്‍ ശിവകാര്‍ത്തികേയന്‍, അണിയറയില്‍ പുത്തന്‍ ചിത്രം ?

ഗൗതം മേനോന്റെ നായകനാകാന്‍ ശിവകാര്‍ത്തികേയന്‍, അണിയറയില്‍ പുത്തന്‍ ചിത്രം ?

കെ ആര്‍ അനൂപ്

, ശനി, 28 ഓഗസ്റ്റ് 2021 (09:58 IST)
ഡോക്ടര്‍ റിലീസിനായി കാത്തിരിക്കുകയാണ് നടന്‍ ശിവകാര്‍ത്തികേയന്‍.ഡോണ്‍ എന്ന പുതിയ ചിത്രവും ഒരുങ്ങുന്നുണ്ട്. ഇപ്പോഴിതാ സംവിധായകന്‍ ഗൗതം മേനോനൊപ്പം ശിവകാര്‍ത്തികേയന്‍ ഒന്നിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍.
 
നിലവില്‍ ചിമ്പുവിനൊപ്പം 'വെന്ത് തനിന്തത് കാട്' എന്ന സിനിമയുടെ തിരക്കിലാണ് ഗൗതം മേനോന്‍. വെല്‍സ് ഫിലിം ഇന്റര്‍നാഷണല്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ശിവകാര്‍ത്തികേയനൊപ്പമുള്ള പുതിയ സിനിമയും ഇവര്‍ തന്നെ നിര്‍മ്മിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എ.ആര്‍ റഹ്മാന്‍ സംഗീതം ഒരുക്കുമെന്നും പറയപ്പെടുന്നു. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ജുവിനൊപ്പം ആദ്യത്തെയും ജയസൂര്യയുടെ കൂടെ മൂന്നാമത്തെയും സിനിമ, 'മേരി ആവാസ് സുനോ' ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി സംവിധായകന്‍ പ്രജേഷ് സെന്‍