viral video: 'എസ്‌കെ 23'ലെ ഷൂട്ടിംഗ് വീഡിയോ പുറത്ത്, ശിവകാര്‍ത്തികേയനൊപ്പം രുക്മിണിയും

കെ ആര്‍ അനൂപ്
ശനി, 13 ഏപ്രില്‍ 2024 (18:22 IST)
'അമരന്‍' എന്ന ചിത്രത്തിന് ശേഷം ശിവകാര്‍ത്തികേയന്‍ എആര്‍ മുരുകദോസുമായി കൈകോര്‍ത്തു, ചിത്രത്തിന് 'എസ്‌കെ 23' എന്ന് താല്‍ക്കാലികമായി പേരിട്ടു. ടീം ഇപ്പോള്‍ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചിത്രീകരണത്തിലാണ്. ഷൂട്ടിംഗ് വീഡിയോ പുറത്ത് വന്നു.
 ശിവകാര്‍ത്തികേയനൊപ്പം 'എസ്‌കെ 23' നായിക രുക്മിണി വസന്തും പുറത്ത് വന്ന വീഡിയോയില്‍ കാണാം. പ്രധാന താരങ്ങള്‍ ഉള്‍പ്പെടുന്ന ഒരു റൊമാന്റിക് ഭാഗം ചിത്രീകരിക്കുന്നതായി തോന്നുന്നു. രുക്മിണി ഡോക്ടറായി വേഷമിടുന്നു.നടി ഒരു ഡോക്ടറുടെ യൂണിഫോം ധരിച്ച് വീഡിയോയില്‍ കാണപ്പെട്ടു.
<

#Sivakarthikeyan shoot clips#sk #sk23 @Siva_Kartikeyan pic.twitter.com/OLXatkaL2c

— Prabu (@prabumuthiyalu) April 13, 2024 >
 ശ്രീ ലക്ഷ്മി മൂവീസിന്റെ ബാനറില്‍ തിരുപ്പതി പ്രസാദ് നിര്‍മ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്. മോഹന്‍ലാല്‍, വിദ്യുത് ജംവാള്‍ എന്നിവരെയും ടീമില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് നിര്‍മ്മാതാക്കള്‍. മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ അല്ല പ്രധാന കഥാപാത്രത്തെ തന്നെ അവതരിപ്പിക്കും എന്നും പറയപ്പെടുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by White Horse Media (@whitehorseoffl)

 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം പിടിക്കാൻ ശബരീനാഥൻ, തദ്ദേശതിരെഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകും

ബ്രിട്ടനെ നടുക്കി ട്രെയ്നിൽ കത്തി ആക്രമണം, പ്രകോപനമില്ലാതെ ആക്രമണം, 2 പേർ അറസ്റ്റിൽ, 9 പേരുടെ നില അതീവ ഗുരുതരം

സഹായിക്കാനെന്ന വ്യാജേന കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിക്കെതിരെ ലൈംഗികാതിക്രമം, പോർട്ടർ അറസ്റ്റിൽ

സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണം; താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

അടുത്ത ലേഖനം
Show comments