Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടാം ദിവസം 'ആവേശം' കുറഞ്ഞോ? കളക്ഷന്‍ റിപ്പോര്‍ട്ട്

Aavesham box office collections day 2: Fahadh Faasil's stylish action flick collects Rs 6.65 crore

കെ ആര്‍ അനൂപ്

, ശനി, 13 ഏപ്രില്‍ 2024 (17:16 IST)
ഫഹദ് ഫാസില്‍ നായകനായ എത്തിയ ആവേശത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഓപ്പണിംഗ് ഡേ വമ്പന്‍ തുക സ്വന്തമാക്കാനും ചിത്രത്തിനായി.
 'ആവേശം' ബോക്സ് ഓഫീസില്‍ ശക്തമായ മുന്നേറ്റം നടത്തുന്നു.
ആദ്യ രണ്ട് കൊണ്ട് തന്നെ 6.65 കോടി ചിത്രം നേടി. വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് ദിവസംകൊണ്ട് 5.55 കോടി കളക്ഷനാണ് നേടിയത്.
 'ആവേശം' റിലീസ് ചെയ്ത് രണ്ടാം ദിവസം 3.00 കോടി രൂപ നേടി.ചിത്രത്തിന്റെ ആദ്യ ദിനത്തിലെ മൊത്തം മലയാളം ഒക്യുപെന്‍സി 54.95% ആണ്.
രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ആവേശം വിഷു റിലീസായി ഏപ്രില്‍ 11നാണ് പ്രദര്‍ശനത്തിന് എത്തിയത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയ് ആരാധകരെ അറിഞ്ഞോ ? വിഷു ആഘോഷമാക്കാനായി കിടിലന്‍ അപ്‌ഡേറ്റ്