Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുട്ടികള്‍ രണ്ടാളും വലുതായി, കുടുംബത്തോടൊപ്പം സ്‌നേഹ, ചിത്രങ്ങള്‍ കാണാം

കുട്ടികള്‍ രണ്ടാളും വലുതായി, കുടുംബത്തോടൊപ്പം സ്‌നേഹ, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

, ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (09:11 IST)
ഒക്ടോബര്‍ സ്‌നേഹ സംബന്ധിച്ചിടത്തോളം ഇത്തിരി സ്‌പെഷ്യല്‍ ആണ്. നടിയുടെ 41-ാം ജന്മദിനം ആഘോഷിച്ചത് ഈ മാസത്തില്‍ ആയിരുന്നു. കുടുംബത്തോടൊപ്പം ആയിരുന്നു ഇത്തവണത്തെ സ്‌നേഹയുടെ ദീപാവലി.
ഭര്‍ത്താവും കുട്ടികളും മറ്റ് കുടുംബാംഗങ്ങളും ദീപാവലി ആഘോഷിക്കാനായി ഒത്തുകൂടി. 
 മലയാളം സിനിമയിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് നടി.മമ്മൂട്ടിയുടെ ക്രിസ്റ്റഫറിന്റെ ഷൂട്ടിംഗ് സ്‌നേഹ അടുത്തിടെയാണ് പൂര്‍ത്തിയാക്കിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭര്‍ത്താവിനൊപ്പം നടി സുചിത്ര,ദീപാവലി ആഘോഷങ്ങള്‍ തീരുന്നില്ല