Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്തവണത്തെ നല്ലൊരു ജന്മദിനം ആയിരുന്നു, ആഘോഷം കുടുംബത്തോടൊപ്പം, നന്ദി പറഞ്ഞ് നടി സ്‌നേഹ

ഇത്തവണത്തെ നല്ലൊരു ജന്മദിനം ആയിരുന്നു, ആഘോഷം കുടുംബത്തോടൊപ്പം, നന്ദി പറഞ്ഞ് നടി സ്‌നേഹ

കെ ആര്‍ അനൂപ്

, വ്യാഴം, 13 ഒക്‌ടോബര്‍ 2022 (11:09 IST)
കഴിഞ്ഞ ദിവസമായിരുന്നു നടി സ്‌നേഹ തന്റെ 41-ാം ജന്മദിനം ആഘോഷിച്ചത്. കുടുംബത്തോടൊപ്പം ആയിരുന്നു താരത്തിന്റെ പിറന്നാള്‍. ഭര്‍ത്താവും കുട്ടികളും ഒപ്പം ഉണ്ടായിരുന്നു. തനിക്ക് ആശംസകള്‍ നേര്‍ന്ന ഓരോരുത്തര്‍ക്കും നടി നന്ദി പറഞ്ഞു.
 
'മനോഹരമായ ആശംസകള്‍ക്ക് എല്ലാവര്‍ക്കും നന്ദി! ഒരു മികച്ച ജന്മദിനം തന്നെയായിരുന്നു, നിങ്ങള്‍ എല്ലാവരും അത് കൂടുതല്‍ സവിശേഷമാക്കി. നന്ദി പ്രപഞ്ചം. '-സ്‌നേഹ കുറിച്ചു.
മലയാളം സിനിമയിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് നടി.മമ്മൂട്ടിയുടെ ക്രിസ്റ്റഫറിന്റെ ഷൂട്ടിംഗ് സ്‌നേഹ അടുത്തിടെയാണ് പൂര്‍ത്തിയാക്കിയത്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'തിരുച്ചിദ്രമ്പലം' ആഗോള ഗ്രോസ് 101 കോടി, ധനുഷ് ചിത്രം കേരളത്തില്‍ നിന്നും എത്ര നേടി ?