Select Your Language

Notifications

webdunia
webdunia
webdunia
webdunia

'തിരുച്ചിദ്രമ്പലം' ആഗോള ഗ്രോസ് 101 കോടി, ധനുഷ് ചിത്രം കേരളത്തില്‍ നിന്നും എത്ര നേടി ?

'തിരുച്ചിദ്രമ്പലം' ആഗോള ഗ്രോസ് 101 കോടി, ധനുഷ് ചിത്രം കേരളത്തില്‍ നിന്നും എത്ര നേടി ?

കെ ആര്‍ അനൂപ്

, വ്യാഴം, 13 ഒക്‌ടോബര്‍ 2022 (11:07 IST)
ധനുഷിന്റെ തിരുച്ചിദ്രമ്പലം ഓ?ഗസ്റ്റ് 18 നാണ് തിയറ്ററുകളിലെത്തിയത്.ബോക്‌സ് ഓഫീസില്‍ നിന്നും ചിത്രം ആകെ നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
101 കോടിയാണ് ചിത്രത്തിന്റെ ആഗോള ഗ്രോസ് എന്നാണ് വിവരം. തമിഴ്‌നാട്ടില്‍ നിന്നും മാത്രം 64.5 കോടിയാണ് തിരുച്ചിദ്രമ്പലം സ്വന്തമാക്കിയത്.വിദേശ വിപണികളില്‍ നിന്ന് 25.75 കോടിയും തെലുങ്ക് സംസ്ഥാനങ്ങള്‍ 3.2 കോടി, കര്‍ണാടക 5.5 കോടി, കേരളം 1.3 കോടി, ഉത്തരേന്ത്യ 75 ലക്ഷം എന്നിങ്ങനെയാണ് പുറത്തുവരുന്ന കണക്കുകള്‍.ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ 46.5 കോടിയുമാണ്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇതിനു ക്യാപ്ഷന്‍ ആവശ്യമില്ല'; കുളി കഴിഞ്ഞുള്ള ചിത്രങ്ങളുമായി നിമിഷ ബിജോ