Webdunia - Bharat's app for daily news and videos

Install App

ആഷിഖ് അബുവിന് സൗബിൻ ഇനി 'ഗന്ധർവൻ' !

Webdunia
വ്യാഴം, 20 ജൂണ്‍ 2019 (14:06 IST)
കേരളം നേരിട്ട നിപ്പയുടെ ഭീതി തുറന്നുകാട്ടിയ വൈറസിനു ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന സിനിമയിൽ നായകനാകാൻ സൗബിൻ ഷാഹിർ. ചിത്രത്തിൽ ഭൂമിയിലെത്തുന്ന ഒരു ഗന്ധർവനായാണ് സൗബിൻ വേഷമിടുന്നത് എന്നതാണ് ഏറെ രസകരമായ കാര്യം. ഉണ്ണി ആർ കഥയൂം തിരക്കഥയും ഒരുക്കുന്ന സിനിമയുടെ ചിത്രീകണം അടുത്ത വർഷം ആദ്യം തുടങ്ങും.
 
വേറിട്ട പുതിയ ഗറ്റപ്പിലായിരികും ചിത്രത്തിൽ സൗബിൻ വേഷമിടുക. ഭൂമിലേക്കെത്തുന്ന ഗന്ധർവൻ പിന്നിട് പച്ച മനുഷ്യനായി ജീവിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. പ്രണയത്തിനും സംഗീതത്തിനും എല്ലാം പ്രാധന്യം ഉണ്ടായിരിക്കും എങ്കിലും മനുഷ്യ ജീവിതത്തിന്റെർ വ്യത്യസ്തമായ ഒരു തലത്തെ കൂറിച്ചായിരിക്കും സിനിമ ചർച്ച ചെയ്യുക. ചിത്രത്തിത്തിന് ഇതേവരെ അണിയറ പ്രവർത്തകർ പേര് നൽകിയിട്ടില്ല. 
 
സൗബിന്റെ നായിക ആരാണെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. സംവിധാന രംഗത്തും അഭിനയ രംഗത്തും ഒരുപോലെ തിരക്കിലാണ് സൗബിൻ ഇപ്പോൾ. ജോൺ പോൾ സംവിധാനം ചെയ്യുന്ന അമ്പിളിയിലും ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഭദ്രൻ സംവിധാനം ചെയ്യുന്ന ജൂതനിലും സൗബിനാണ് നായകൻ. കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സൗബിൻ എന്നും റിപ്പോർട്ടുകളുണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments