Select Your Language

Notifications

webdunia
webdunia
webdunia
webdunia

രോമാഞ്ചിഫിക്കേഷന്‍,28 വര്‍ഷങ്ങള്‍ക്കുശേഷം എത്തിയ 'സ്ഫടികം' ആഘോഷമാക്കി ആരാധകര്‍, പ്രേക്ഷക പ്രതികരണം

Spadikam  ഭദ്രൻ

കെ ആര്‍ അനൂപ്

, വ്യാഴം, 9 ഫെബ്രുവരി 2023 (18:03 IST)
കാലങ്ങള്‍ എത്ര കഴിഞ്ഞാലും എത്ര തവണ കണ്ടാലും മതിവരാത്ത ചില സിനിമകളെ ഉണ്ടാവുകയുള്ളൂ ആ കൂട്ടത്തില്‍ മോഹന്‍ലാല്‍ - ഭദ്രന്‍ ടീമിന്റെ ഹിറ്റ് ചിത്രം 'സ്ഫടികം'വും ഉണ്ടാകും.
 
28 വര്‍ഷങ്ങള്‍ക്കു ശേഷം ആടുതോമ വീണ്ടും എത്തിയപ്പോള്‍ പ്രേക്ഷകരുടെ ആവേശം ഇരട്ടിയായി. നിരവധി തവണ കണ്ട സിനിമ തിയേറ്ററില്‍ കാണുമ്പോള്‍ വേറൊരു ഫീല്‍ ആണെന്നാണ് ആരാധകര്‍ അറിയുന്നത്. 
 
തിയേറ്ററുകളില്‍ കണ്ടില്ലെങ്കില്‍ അത് വലിയൊരു നഷ്ടമായി മാറിയേനെ എന്നു വരെ പ്രേക്ഷകര്‍ പറയുന്നു.ലൈഫ് ടൈം എക്സ്പീരിയന്‍സ്, സീന്‍ ബൈ സീന്‍ അന്യായ ഓളം, ഇതുക്കും മേലെ ഒന്നില്ല എന്ന് ഇനി ഉറപ്പായും അടിവരയിടാം തുടങ്ങിയ കമന്റുകളും സിനിമ കണ്ടവരില്‍ നിന്ന് ലഭിക്കുന്നു.
 
 
ഇത്രയും രോമാഞ്ചഫിക്കേഷന്‍ തരുന്ന സിനിമ അടുത്തകാലത്ത് ഇറങ്ങിയിട്ടില്ലെന്നും പ്രേക്ഷകര്‍ പറഞ്ഞു.
 
 
തിയേറ്ററുകളില്‍ കണ്ടില്ലെങ്കില്‍ അത് ഇത്രയും രോമാഞ്ചിഫിക്കേഷന്‍ തന്ന ഒരു ചിത്രം അടുത്ത കാലത്ത് കണ്ടിട്ടില്ലെന്നും പ്രേക്ഷകര്‍ പറയുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംവിധായകനുമായി പ്രണയ വിവാഹം, പിന്നീട് ഡിവോഴ്‌സ്; നടി കല്‍പ്പനയുടെ ജീവിതത്തില്‍ സംഭവിച്ചത്