Webdunia - Bharat's app for daily news and videos

Install App

3 വര്‍ഷത്തെ ഇടവേള, നെറ്റ്ഫ്‌ളിക്‌സിന്റെ മരണക്കളി സ്‌ക്വിഡ് ഗെയിം വീണ്ടുമെത്തുന്നു

അഭിറാം മനോഹർ
വ്യാഴം, 1 ഓഗസ്റ്റ് 2024 (13:59 IST)
Squid Game s2
ദീര്‍ഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സ്‌ക്വിഡ് ഗെയിം സീസണ്‍ 2 തീയ്യതി പ്രഖ്യാപിച്ച് നെറ്റ്ഫ്‌ളിക്‌സ്. സീരീസിന്റെ രണ്ടാം സീസണ്‍ ഡിസംബര്‍ 26ന് റിലീസ് ചെയ്യുമെന്നാണ് നെറ്റ്ഫ്‌ളിക്‌സ് അറിയിച്ചിരിക്കുന്നത്. ആദ്യ സീസണ്‍ പുറത്തിറങ്ങി 3 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാം സീസണ്‍ വരുന്നത്.
 
 മൂന്ന് സീസണുകളോടെ സ്‌ക്വിഡ് ഗെയിം സീരീസിന് അവസാനമാകുമെന്നും നെറ്റ്ഫ്‌ളിക്‌സ് അറിയിച്ചു. 2025ലാകും മൂന്നാം സീസണ്‍ പുറത്തിറങ്ങുക. രണ്ടാം സീസണിന് മുന്നോടിയായി ചെറിയ ഒരു ടീസറും നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടിട്ടുണ്ട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കളിക്കാന്‍ നിങ്ങള്‍ തയ്യാറാണോ എന്നാണ് സ്‌ക്വിഡ് ഗെയിം 2 ആരാധകരോട് ചോദിക്കുന്നത്. നായകനായ സിയീങ്ങ് ജി ഹുന്‍ മരണക്കളിക്ക് പിന്നിലുള്ളവര്‍ ആരാണെന്ന് കണ്ടെത്താന്‍ നടത്തുന്ന അന്വേഷണത്തിന്റെ കഥയാകും രണ്ടാം സീസണില്‍ പറയുന്നതെന്നാണ് സൂചന.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather News in Malayalam Live: യെല്ലോ അലര്‍ട്ട് നാല് ജില്ലകളില്‍ മാത്രം, ആശങ്ക വേണ്ട

മയക്കുമരുന്ന് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ നായ്ക്കളാല്‍ വളര്‍ത്തപ്പെട്ട എട്ടുവയസ്സുകാരന്‍, ആശയവിനിമയം നടത്തുന്നത് കുരച്ചുകൊണ്ട്!

ഭാരം 175 കിലോഗ്രാം, ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 35കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

Angel Jasmine Murder Case: എയ്ഞ്ചലിന്റെ കഴുത്തില്‍ തോര്‍ത്തു കുരുക്കിയത് പിതാവ്, പിടഞ്ഞപ്പോള്‍ അമ്മ കൈകള്‍ പിടിച്ചുവച്ചു !

ഇനി ഗാസയില്‍ ഹമാസ് ഉണ്ടാകില്ല; ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ നെതന്യാഹുവിന്റെ പ്രസ്താവന

അടുത്ത ലേഖനം
Show comments