Webdunia - Bharat's app for daily news and videos

Install App

ശ്രീലീല ബോളിവുഡിലേക്ക്, അരങ്ങേറ്റ ചിത്രം കാർത്തിക് ആര്യനൊപ്പമെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ
വെള്ളി, 3 ജനുവരി 2025 (18:16 IST)
ഡാന്‍സിങ്ങ് നമ്പറുകളിലൂടെ 2024ല്‍ തെലുങ്ക് സിനിമാ മാര്‍ക്കറ്റിന് പുറത്തും പേര് നേടിയ നടി ശ്രീലീല ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നു. പുഷ്പ 2 സിനിമയിലെ കിസിക് എന്ന ഗാനത്തിലൂടെ ശ്രീലീല തെലുങ്കിന് പുറത്തും ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു.
 
കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സിന്റെ പുതിയ സിനിമയിലാകും താരം അഭിനയിക്കുക എന്നാന് റിപ്പോര്‍ട്ടുകള്‍. കാര്‍ത്തിക് ആര്യന്‍ നായകനാകുന്ന ചിത്രത്തിനായി ശ്രീലീലയുമായി നിര്‍മാതാക്കള്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. എന്നാല്‍ അന്തിമതീരുമാനമായിട്ടില്ലെന്നും നടിയുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്നുമാണ് റിപ്പോര്‍ട്ട്.  സമീര്‍ വിദ്വാന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം പകുതിയോടെയാകും ആരംഭിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി; ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി

Ashirnanda suicide : പാലക്കാട്ടെ ഒൻപതാം ക്ലാസുകാരിയുടെ മരണം, പ്രിൻസിപ്പൽ ഉൾപ്പടെ 3 അധ്യാപകരെ പുറത്താക്കി

Ramesh Chennithala: 'എന്നെ ആരും ക്യാപ്റ്റനെന്ന് വിളിച്ചിട്ടില്ല'; സതീശന്‍ പിആര്‍ നടത്തുന്നെന്ന പരോക്ഷ പരിഹാസവുമായി ചെന്നിത്തല

'നാട് വഷളാക്കി, സ്വന്തം വീട് ശരിയാക്കി': ലഹരി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് തിരുവനന്തപുരം നഗരത്തില്‍ പോസ്റ്ററുകള്‍

ഇനി പരിശോധനകള്‍ നടത്തണമെങ്കില്‍ ഇറാന്‍ സമ്മതിക്കണം; അന്താരാഷ്ട്ര ആണാവോര്‍ജ്ജ സമിതിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഇറാന്‍

അടുത്ത ലേഖനം
Show comments