Webdunia - Bharat's app for daily news and videos

Install App

'മുത്തം നൂറ് വിധം' വരുന്നു,ശ്രീനാഥ് ഭാസി നായകന്‍!

കെ ആര്‍ അനൂപ്
ശനി, 21 നവം‌ബര്‍ 2020 (11:42 IST)
ശ്രീനാഥ് ഭാസി നായകനായെത്തുന്ന ഏറ്റവും പുതിയ പ്രണയ ചിത്രമാണ് 'മുത്തം നൂറ് വിധം'.നികൊ ഞാചാ, ലവകുശ എന്നീ സിനിമകള്‍ക്കു ശേഷം ഗിരീഷ് മനോ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ ശ്രദ്ധേയമാകുകയാണ്. 
 
വ്യത്യസ്ത ആളുകളുടെ വ്യത്യസ്ത സിറ്റുവേഷനുകളിലെ ചുംബനങ്ങളാണ്  ടീസറില്‍ കാണാനാകുക. മനുഷ്യര്‍ക്കിടയിലുള്ള പ്രണയം വേറിട്ട രീതിയില്‍ വരച്ചുകാട്ടുന്ന സിനിമയായിരിക്കും ഇത്. ചിത്രത്തിന്റെ രചനയും സംവിധായകന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. എസ് കെ ഫിലിംസാണ് നിര്‍മാണം. പ്രശസ്ത ഛായാഗ്രഹകന്‍ ഡാനി റെയ്മണ്ടാണ് ഈ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. നിലവില്‍ ചിത്രം പ്രീപ്രൊഡക്ഷന്‍ സ്റ്റേജില്‍ ആണുള്ളത്. ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. എറണാകുളം, വര്‍ക്കല, ആസാം,ലെ ലഡാക്ക് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് മഴയിലും ശക്തമായ കാറ്റിലും കെഎസ്ഇബിക്ക് നഷ്ടം 210.51 കോടി

ടിക്കറ്റ് ബുക്കിംഗ്, ട്രെയിന്‍ ട്രാക്കിംഗ്, പരാതികള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ക്കായി റെയില്‍വേയുടെ ഏകീകൃത റെയില്‍വണ്‍ ആപ്പ്

ഇസ്രയേലിനെ നേരിടാന്‍ ചൈനയുടെ ജി-10സി യുദ്ധവിമാനങ്ങള്‍ ഇറാന്‍ വാങ്ങുന്നു; റഷ്യയുമായുള്ള കരാര്‍ റദ്ദാക്കി

ട്രംപിന്റെ വാദം കള്ളം, ആ സമയത്ത് ഞാന്‍ റൂമില്‍ ഉണ്ടായിരുന്നു: വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

Air India: അഹമ്മദബാദ് വിമാന ദുരന്തത്തിനു പിന്നാലെ മറ്റൊരു എയര്‍ ഇന്ത്യ വിമാനം 900 അടി താഴേക്ക് പോയി; അന്വേഷണം !

അടുത്ത ലേഖനം
Show comments