Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മികച്ച നടനുള്ള കാറ്റഗറിയില്‍ മോഹന്‍ലാല്‍ മത്സരിക്കുന്നത് ഏത് ചിത്രത്തിലെ അഭിനയത്തിന്?

State Award Mohanlal Best Actor Category
, വ്യാഴം, 26 മെയ് 2022 (19:35 IST)
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും. വൈകിട്ട് അഞ്ചിന് മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തുക. മികച്ച നടനുള്ള കാറ്റഗറിയില്‍ ജോജു ജോര്‍ജ്, ഇന്ദ്രന്‍സ്, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ക്കൊപ്പം സൂപ്പര്‍താരം മോഹന്‍ലാലും മത്സരിക്കുന്നുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ലെ അഭിനയത്തിനാണ് മികച്ച നടനുള്ള കാറ്റഗറിയില്‍ മോഹന്‍ലാലും മത്സരിക്കുന്നത്. ജോര്‍ജ്ജുകുട്ടി എന്ന കഥാപാത്രത്തെയാണ് ദൃശ്യം 2 ല്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോക്‌സ്ഓഫീസില്‍ തരംഗമാകാന്‍ ബറോസ്; മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ഗ്രാവിറ്റി ഇല്യൂഷനുമായി മോഹന്‍ലാല്‍ ചിത്രം