Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദൃശ്യം 2 പോലെ ട്വല്‍ത്ത് മാന്‍ ത്രില്ലടിപ്പിക്കുമോ ? ഇന്നറിയാം, ടീസര്‍

Mohanlal Aashirvad Cinemas Jeethu Joseph Antony Perumbavoor Saiju Govinda Kurup Unni Mukundan Priyanka Nair Anu Sithara Sshivada Aditi Ravi Anu Mohan Anusre

കെ ആര്‍ അനൂപ്

, ബുധന്‍, 27 ഏപ്രില്‍ 2022 (08:57 IST)
മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ട്വല്‍ത്ത് മാന്‍. ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച സിനിമയുടെ ടീസര്‍ ഇന്ന് എത്തും. വൈകുന്നേരം ആറ് മണിക്കാണ് ടീസര്‍ എത്തുന്നത്.
വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍, ഷാജി കൈലാസിന്റെ എലോണ്‍, ജീത്തു ജോസഫിന്റെ ട്വല്‍ത്ത്മാന്‍ തുടങ്ങിയ സിനിമകളുടെ റിലീസിനായി കാത്തിരിക്കുകയാണ് മോഹന്‍ലാല്‍.
 
ട്വല്‍ത്ത് മാന് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമന്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാറാണ് കൂമന്റേയും രചയിതാവ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗം, മലയാളത്തിലല്ല ഹിന്ദിയില്‍, ഭൂല്‍ഭുലയ്യ 2 റിലീസിനൊരുങ്ങുന്നു