Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതുവരെ കാണാത്ത പുത്തന്‍ മേക്കോവറില്‍ മലയാളികളുടെ പ്രിയ താരം, നടനെ മനസ്സിലായോ ?

ഇതുവരെ കാണാത്ത പുത്തന്‍ മേക്കോവറില്‍ മലയാളികളുടെ പ്രിയ താരം, നടനെ മനസ്സിലായോ ?

കെ ആര്‍ അനൂപ്

, ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (10:12 IST)
ഇതുവരെ കാണാത്ത പുത്തന്‍ മേക്കോവറില്‍ മലയാളികളുടെ പ്രിയതാരം. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നടന്‍. പഠനകാലത്തുതന്നെ മിമിക്രിയിലും നാടകങ്ങളിലും അദ്ദേഹം സജീവമായിരുന്നു. 17 വര്‍ഷങ്ങള്‍ എടുത്തു സിനിമയിലെത്താന്‍.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേന്‍ എന്ന ചിത്രത്തിലൂടെ വരവറിയിച്ചു. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല നടന്‍ 
സുധി കോപ്പയ്ക്ക്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sudhy Kopa (@sudhy_kopa)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sudhy Kopa (@sudhy_kopa)

യു ടൂ ബ്രൂട്ടസ്,സപ്തമശ്രീ തസ്‌ക്കര,ഗപ്പി,ഒരു മെക്സിക്കന്‍ ആപാരത,അലമാര തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sudhy Kopa (@sudhy_kopa)

അജഗജാന്തരം,ദുനിയാവിന്റെ ഒരറ്റത്ത്,ശലമോന്‍, രണ്ട് തുടങ്ങിയ നിരവധി ചിത്രങ്ങളാണ് ഇനി പുറത്തു വരാനുള്ളത്.

Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്‍സ്റ്റഗ്രാം പോയി, ഫെയ്‌സ്ബുക്ക് പോയി, വാട്‌സ്ആപ്പും പോയി; പൊട്ടിച്ചിരിച്ച് ട്വിറ്റര്‍...ദേ ഇങ്ങനെ തന്നെയല്ലേ എന്ന് പൂര്‍ണിമ