Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് ഞങ്ങളുടെ ദിവസം, വിവാഹ വാര്‍ഷികം ആഘോഷിച്ച് നടി സുജിത

sujitha dhanush:Wedding day സുജിതയുടെ

കെ ആര്‍ അനൂപ്

, ശനി, 22 ഒക്‌ടോബര്‍ 2022 (12:57 IST)
നടി സുജിതയുടെ വിവാഹ വാര്‍ഷികമാണ് ഇന്ന്. തങ്ങള്‍ക്കായി ആശംസകള്‍ അറിയിച്ച ഓരോരുത്തര്‍ക്കും നടി നന്ദി പറഞ്ഞു.സുജിതയുടെ ഭര്‍ത്താവ് ധനുഷ് നിര്‍മ്മാതാവാണ്.
 മലയാളം തമിഴ് തെലുങ്ക് ഭാഷകളിലെ സിനിമകളില്‍ അഭിനയിച്ച നടി മമ്മൂട്ടിയുടെ പൂവിനു പുതിയ പൂന്തെന്നല്‍ എന്ന സിനിമയില്‍ ഊമയായ ആണ്‍കുട്ടിയായി വേഷം ചെയ്താണ് അഭിനയ ലോകത്തേക്ക് എത്തിയത്.മമ്മൂട്ടി ചിത്രത്തിലെ നടിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ഈ വേഷത്തിന് നിരവധി അവാര്‍ഡുകള്‍ സുജിതയെ തേടിയെത്തി.
1982 ജൂലൈ 12ന് പിറന്നാള്‍ ആഘോഷിച്ച നടിക്ക് പ്രായം 40.നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 ചെറിയ പ്രായത്തിനുള്ളില്‍ തന്നെ നൂറോളം സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും നടി അഭിനയിച്ചു. ഹിന്ദി സിനിമയില്‍ അഭിനയിക്കാനും സുജിതയെ തേടി അവസരം എത്തി.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മഹാറാണി' ഫസ്റ്റ് ലുക്ക് നാളെ,പൊട്ടിച്ചിരിക്കാന്‍ തയ്യാറായിക്കോളൂ