Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയിന്റെ 'വാരിസ്' ചിത്രീകരണം പൂര്‍ത്തിയായിട്ടില്ല, അപ്‌ഡേറ്റ്

വിജയിന്റെ 'വാരിസ്' ചിത്രീകരണം പൂര്‍ത്തിയായിട്ടില്ല, അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്

, ശനി, 22 ഒക്‌ടോബര്‍ 2022 (10:09 IST)
വിജയ് നായകനായ എത്തുന്ന 'വാരിസ്' ചിത്രീകരണം പുരോഗമിക്കുകയാണ്. ടീം നിലവില്‍ ചെന്നൈയിലാണ് ഉള്ളത്. വിജയ്-രശ്മിക മന്ദാന ഉള്‍പ്പെടുന്ന ഗാനരംഗമാണ് ഷൂട്ട് ചെയ്യുന്നത്. 
 
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കലിന് റിലീസ് ചെയ്യും. ഈ ദീപാവലിക്ക് 'വാരിസ്' ആദ്യ സിംഗിള്‍ റിലീസ് ചെയ്യുമെന്ന് തമന്‍ അറിയിച്ചു.ഛായാഗ്രാഹകന്‍ മനോജ് പരമഹംസ ആണ് ഗാനരംഗം പകര്‍ത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി നീണ്ടൊരു അവധിക്കാലം,ദുബായില്‍ നിന്നും നടി രഞ്ജിത മേനോന്‍