Webdunia - Bharat's app for daily news and videos

Install App

ആര്യ 3 വരുന്നു, അല്ലു‌വിന് പകരം വിജയ് ദേവരകൊണ്ട!

Webdunia
ബുധന്‍, 20 ഒക്‌ടോബര്‍ 2021 (21:30 IST)
തെന്നിന്ത്യയിലെ വലിയ ഹിറ്റ് ചിത്രമാണ് ആര്യ. അല്ലു അർജുൻ നായകനായെത്തിയ ചിത്രം തെലുങ്കിൽ മാത്രമല്ല മറ്റ് സൗത്തിന്ത്യൻ സംസ്ഥാനങ്ങളിലും വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗം ഉടൻ തന്നെ പുറത്തിറങ്ങുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിൽ അല്ലു അർജുന് പകരം വിജയ് ദേവരകൊണ്ടയായിരിക്കും നായകനായി എത്തുകയെന്ന വാർത്തയാണ് പുറത്തുവരുന്നത്.
 
സംവിധായകൻ സുകുമാറാണ് അല്ലു അർജുനെ നായകനാക്കി ആര്യ, ആര്യ2 എന്നീ ചിത്രങ്ങൾ ചെയ്‌തത്. ഈ സിനിമകൾക്ക് ശേഷം പു‌ഷ്‌പ എന്ന ബിഗ്‌ബജറ്റ് ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് രണ്ടുപേരും. എങ്കിലും ആര്യ 3യിൽ അല്ലു അർജുനെ നായകനായി സുകുമാർ പരിഗണിക്കുന്നില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പുഷ്‌പയ്ക്ക് ശേഷം വിജയ് ദേവരകൊണ്ടയ്ക്കൊപ്പമായിരിക്കും സിനിമയൊരുക്കുന്നതെന്ന് നേരത്തെ സുകുമാർ പ്രഖ്യാപിക്കിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അഹമ്മദാബാദ് വിമാന ദുരന്തം: മൂന്നു മാസത്തിനാകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി

ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ജെറുസലേമിലടക്കം സ്‌ഫോടനം, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം

അടുത്ത ലേഖനം
Show comments