അവസരമില്ലാത്തതല്ല, തെന്നിന്ത്യൻ സിനിമകളിൽ ബോളിവുഡ് നടന്മാരെ വിളിക്കുന്നത് വില്ലനാകാൻ മാത്രം: സുനിൽ ഷെട്ടി

അഭിറാം മനോഹർ
വെള്ളി, 28 നവം‌ബര്‍ 2025 (18:47 IST)
ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്കും പരിചിതനായ നടനാണ് സുനില്‍ ഷെട്ടി. ബോളിവുഡില്‍ ഒരുക്കാലത്ത് തിളങ്ങിനിന്നിരുന്ന നായകനടനായിരുന്നെങ്കിലും നിലവില്‍ സിനിമയില്‍ താരം സജീവമല്ല. ഇപ്പോഴിതാ തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ തേടി അവസരങ്ങള്‍ വരുന്നുണ്ടെന്നും എന്നാല്‍ എല്ലാം വില്ലന്‍ കഥാപാത്രങ്ങള്‍ ആയതുകൊണ്ടാണ് സിനിമകള്‍ ചെയ്യാത്തതെന്നും സുനില്‍ ഷെട്ടി പറയുന്നു.
 
എനിക്ക് തെന്നിന്ത്യന്‍ സിനിമകളില്‍ നിന്ന് ഓഫറുകള്‍ വരുന്നുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ എല്ലാം നെഗറ്റീവ് വേഷങ്ങളാണ്. അങ്ങനൊരു ട്രെന്‍ഡ് നിങ്ങളും ശ്രദ്ധിച്ചുകാണും. അവരെപ്പോഴും ശക്തരായ പ്രതിനായകന്മാരായി അവതരിപ്പിക്കുന്നത് ബോളിവുഡ് താരങ്ങളെയാണ്. ആ ട്രെന്‍ഡ് എനിക്ക് ഇഷ്ടമുള്ളതല്ല. ദര്‍ബാറില്‍ നെഗറ്റീവ് വേഷത്തില്‍ അഭിനയിച്ചിരുന്നു. എന്നാലത് രജിനി സാറിനൊപ്പം പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം കാരണം സംഭവിച്ചതാണ്. സുനില്‍ ഷെട്ടി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പാസോ സ്‌പോട്ട് ബുക്കിംഗ് പാസോ ഉള്ള ഭക്തരെ മാത്രം സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചാല്‍ മതി: ഹൈക്കോടതി

തദ്ദേശ തിരഞ്ഞെടുപ്പ്: പോസ്റ്ററുകളില്‍ അച്ചടി വിവരങ്ങളും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണം

കുടിയേറ്റം അമേരിക്കയുടെ സാങ്കേതിക പുരോഗതിക്ക് തുരങ്കം വെച്ചു, മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിർത്തുന്നതായി ട്രംപ്

Rahul Mamkootathil: നാറിയവനെ താങ്ങരുത്, നാറും: രാഹുൽ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ രണ്ടഭിപ്രായം

പീഡനത്തിനു ശേഷം നഗ്നദൃശ്യം പകര്‍ത്തി യുവതിയെ ഭീഷണിപ്പെടുത്തി; എഫ്‌ഐആറില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍, രാഹുലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് ?

അടുത്ത ലേഖനം
Show comments