Webdunia - Bharat's app for daily news and videos

Install App

നോ പറയേണ്ടിടത്ത് നോ പറയാനും ഇറങ്ങിപോകേണ്ട സ്ഥലത്ത് നിന്ന് പോകാനും സ്ത്രീകൾ പഠിക്കണം: സണ്ണി ലിയോൺ

അഭിറാം മനോഹർ
തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2024 (12:51 IST)
Sunny leone
നഷ്ടമാകുന്ന അവസരങ്ങളല്ല നിലപാട് തന്നെയാണ് പ്രധാനമെന്ന് നടി സണ്ണി ലിയോണി. നോ പറയാനും ഇറങ്ങിപോകേണ്ടിടത്ത് നിന്ന് ഇറങ്ങി പോകാനും സ്ത്രീകള്‍ തയ്യാറാകണമെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു. സിനിമാരംഗത്തെ മീ ടു വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.
 
വളരെക്കാലം മുതല്‍ തന്നെ സിനിമയില്‍ ഇത്തരം കാര്യങ്ങള്‍ തുടരുന്നുണ്ട്. അതിനാല്‍ തന്നെ കൂടുതല്‍ പ്രതികരണശേഷി ഉള്ളവരായി സ്ത്രീകള്‍ മാറണം. എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ അവിടെ നില്‍ക്കരുത്. ഇറങ്ങിപോരാന്‍ തയ്യാറാകണം.നമ്മുടെ അതിര്‍വരമ്പുകള്‍ തീരുമാനിക്കേണ്ടതും അതില്‍ ഉറച്ചുനില്‍ക്കേണ്ടതും നമ്മള്‍ തന്നെയാണ്. നിലപാടുകളുടെ പേരില്‍ നഷ്ടമാകുന്ന അവസരത്തെ കുറിച്ചല്ല ആലോചിക്കേണ്ടതെന്നും കഠിനാധ്വാനം എന്തായാലും ഫലം തരുമെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. പേട്ട റാപ് എന്ന സിനിമയുടെ പ്രചാരണത്തിനായി കേരളത്തില്‍ എത്തിയപ്പോഴാണ് താരം പ്രതികരണം നടത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോര്‍ദാന്‍ വഴി ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിച്ച മലയാളി വെടിയേറ്റ് മരിച്ചു

ട്രംപ് കാലത്തെ അമേരിക്കൻ ജീവിതം ഭയാനകം, നാടുവിടുകയാണെന്ന് ജെയിംസ് കാമറൂൺ

ഇടുക്കി ഗോൾഡ് ഉള്ളത് കൊണ്ടല്ലെ സിനിമയായത്, സിനിമയിൽ വയലൻസ് കാണിച്ച് വളർന്ന ആളാണ് ഞാനും: സുരേഷ് ഗോപി

അക്രമത്തിന് യുവാക്കളില്‍ സ്വാധീനം ഉണ്ടാക്കാന്‍ സിനിമയ്ക്ക് സാധിക്കും: റിമ കല്ലിങ്കല്‍

തിരുവനന്തപുരത്തും കൊല്ലത്തും ഇന്ന് യെല്ലോ അലര്‍ട്ട്; വേനല്‍ മഴ ശക്തമാകുന്നു

അടുത്ത ലേഖനം
Show comments