Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നീ വരും തണല്‍ തരും' ,സണ്ണിയിലെ ആദ്യ ഗാനം, വീഡിയോ

'നീ വരും തണല്‍ തരും' ,സണ്ണിയിലെ ആദ്യ ഗാനം, വീഡിയോ

കെ ആര്‍ അനൂപ്

, ശനി, 18 സെപ്‌റ്റംബര്‍ 2021 (12:06 IST)
ജയസൂര്യയുടെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് സണ്ണി.രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ വീഡിയോ സോങ് പുറത്തിറങ്ങി.'നീ വരും തണല്‍ തരും' എന്നു തുടങ്ങുന്ന ഗാനം ശ്രദ്ധ നേടുകയാണ്.
കെ എസ് ഹരിശങ്കര്‍ പാടിയ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ശങ്കര്‍ ശര്‍മ്മയാണ്.സാന്ദ്ര മാധവിന്റെയാണ് വരികള്‍.ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഡ്രീംസ് എന്‍ ബിയോണ്ട് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്.
 
സണ്ണി സെപ്റ്റംബര്‍ 23 ന് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഋഷ്യശൃംഗന്‍ ആകേണ്ടിയിരുന്നത് സാക്ഷാല്‍ വിനീത് ! പിന്നീട് സംഭവിച്ചത്