Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുപ്രിയ മേനോന്റെ പിതാവ് അന്തരിച്ചു

സുപ്രിയ മേനോന്റെ പിതാവ് അന്തരിച്ചു

കെ ആര്‍ അനൂപ്

, തിങ്കള്‍, 15 നവം‌ബര്‍ 2021 (14:04 IST)
സുപ്രിയ മേനോന്റെ പിതാവ് മനമ്പറക്കാട്ട് വിജയകുമാര്‍ അന്തരിച്ചു.71 വയസായിരുന്നു. ഹൃദ്രോഗബാധയെ തുടര്‍ന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു അദ്ദേഹം. കൊച്ചിയില്‍ വെച്ചായിരുന്നു അന്ത്യം.
 
നേരത്തെ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.പത്മ മേനോനാണ് സുപ്രിയയുടെ അമ്മ.
 
2011 ലായിരുന്നു പൃഥ്വിരാജ് സുപ്രിയയെ വിവാഹംകഴിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുറുപ്പ് റോഡ് ട്രിപ്പ് ടീസര്‍ കണ്ടോ ? വീഡിയോ