Select Your Language

Notifications

webdunia
webdunia
webdunia
webdunia

നഞ്ചിയമ്മയെ വീട്ടിലേക്ക് ക്ഷണിച്ച് സുരേഷ് ഗോപി,ദേശീയ അവാര്‍ഡ് ലഭിച്ചശേഷം സിനിമാ മേഖലയില്‍ നിന്നും വന്ന ആദ്യ വീഡിയോ കോള്‍

#Nanjamma #SureshGopi #Nanjiyamma nanji yamma  National award 2022

കെ ആര്‍ അനൂപ്

, ശനി, 23 ജൂലൈ 2022 (17:07 IST)
മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്‌കാരം നേടിയ നഞ്ചിയമ്മയെ വീഡിയോ കോളില്‍ വന്ന് അഭിനന്ദിച്ച നടന്‍ സുരേഷ് ഗോപി. തനിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചശേഷം സിനിമാ മേഖലയില്‍ നിന്നും ആദ്യമായി വന്ന വീഡിയോ കോള്‍ ആണെന്നും നഞ്ചിയമ്മ പറഞ്ഞു.
 
തന്റെ വീട്ടില്‍ വന്ന് താമസിക്കാന്‍ സുരേഷ് ഗോപി നഞ്ചിയമ്മയെ ക്ഷണിച്ചിട്ടുണ്ട്.സംവിധായകന്‍ സച്ചി നേരിട്ടുവന്ന് സംസാരിക്കുന്നതു പോലെയാണ് തനിക്ക് തോന്നുന്നതെന്നും സുരേഷ് ഗോപിയോട് അവര്‍ പറഞ്ഞു. തന്നെ സുരേഷ് ഗോപി വിളിച്ചതിലുള്ള സന്തോഷം നഞ്ചിയമ്മ തന്നെ പങ്കുവെച്ചു.
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നസ്രിയയുടെ വരവോടെ ഫഹദ് കുറേ മെച്ചപ്പെട്ടു, ഇല്ലെങ്കില്‍ അവന്‍ വേറെ റൂട്ടിലായിരുന്നേനെ'