Webdunia - Bharat's app for daily news and videos

Install App

'സൂര്യ 42' അപ്‌ഡേറ്റ്, ഒന്നൂടെ കൂടി ആരാധകരുടെ പ്രതീക്ഷ

കെ ആര്‍ അനൂപ്
ശനി, 4 മാര്‍ച്ച് 2023 (11:14 IST)
'സൂര്യ 42' സിരുത്തൈ ശിവയാണ് സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. പ്രീ ബിസിനസ് റെക്കോര്‍ഡാണ് കോളിവുഡില്‍ നിന്നുള്ള പുതിയ വാര്‍ത്ത.
 
സൂര്യ നായകനായി എത്തുന്ന ചിത്രം ആയതിനാല്‍ കോളിവുഡിലെ ഏറ്റവും വലിയ പ്രി ബിസിനസുകളില്‍ ഒന്നാണ് ലഭിച്ചതെന്നാണ് വിവരം. 'സൂര്യ 42'വലിയ വിജയമാകും എന്ന് പ്രതീക്ഷയിലാണ് ഏവരും.
 
ശിവവെട്രി പളനിസാമി ചിത്രത്തിനായി ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ദിഷാ പതാനിയാണ് നായിക.
 
സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുൻഗണനാ റേഷൻകാർഡ് അംഗങ്ങളുടെ ഇ-കെവൈസി അപ്ഡേഷൻ : സമയപരിധി ഡിസംബർ 31 വരെ നീട്ടി

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം; പുതിയ ബേഗുമായി പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍

കല്ലടയാറ്റിലൂടെ 10 കിലോമീറ്റര്‍ ഒഴുകി പോയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് വാര്‍ത്തകളില്‍ ഇടം നേടിയ സ്ത്രീ ആത്മഹത്യ ചെയ്ത നിലയില്‍

യൂണിവേഴ്‌സിറ്റി കോളേജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ ആക്രമിച്ച സംഭവം; 4 എസ്എഫ്‌ഐ നേതാക്കളെ സസ്‌പെന്റ് ചെയ്തു

കൊല്ലത്ത് പണിതീരാത്ത വീട്ടില്‍ 17445 രൂപ വൈദ്യുതി ബില്‍; തുക ഈടാക്കുന്നത് ഇലക്ട്രിഷനില്‍ നിന്നെന്ന് കെഎസ്ഇബി

അടുത്ത ലേഖനം
Show comments