Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

നന്ദിനിയായി നടി സൂര്യ മേനോന്‍, പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു സിനിമ താരം

Roshna Ann Roy (റോഷ്‌ന ആന്‍ റോയ്) Actress

കെ ആര്‍ അനൂപ്

, തിങ്കള്‍, 24 ഒക്‌ടോബര്‍ 2022 (15:03 IST)
പൊന്നിയിന്‍ സെല്‍വനില്‍ ഐശ്വര്യ റായി അവതരിപ്പിച്ച നന്ദിനി എന്ന കഥാപാത്രം തന്റെ സ്വപ്ന കഥാപാത്രമായിരുന്നുവെന്ന് മീന പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ കഥാപാത്രത്തെ റീ ക്രിയേറ്റ് ചെയ്തിരിക്കുകയാണ് നടി സൂര്യ മേനോന്‍.
നടിയും മോഡലും മേക്കപ്പ് ആര്‍ടിസ്റ്റുമാണ് റോഷ്‌ന ആന്‍ റോയി ആണ് ഈ മേക്കോവറിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.
സംവിധാനവും നിര്‍മ്മാണവും: റോഷ്‌ന ആന്‍ റോയി. ഫോട്ടോഗ്രാഫര്‍:ഷെറിന്‍ എബ്രഹാം.
ബിഗ് ബോസ് മലയാളം സീസണ്‍ 3ലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സൂര്യ മേനോന്‍. അഭിനയരംഗത്തും മോഡലിംഗിലും ഒരുപോലെ തിളങ്ങിയ നടി ടെലിവിഷന്‍ പരിപാടികളിലെ അവതാരകയുമാണ്
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിക്ക് ഇതൊരു സ്‌പെഷ്യല്‍ ദീപാവലി,'നന്‍പകല്‍ നേരത്ത് മയക്കം' തിയേറ്ററുകളിലേക്ക്