Webdunia - Bharat's app for daily news and videos

Install App

സൂര്യയും കേരളത്തിലേക്ക്, കൂടെ നയന്‍താരയും അസിനും,19 വര്‍ഷങ്ങള്‍ക്കുശേഷമാണ് 'ഗജനി' വീണ്ടും തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്
ബുധന്‍, 29 മെയ് 2024 (15:22 IST)
സൂര്യ, അസിന്‍, നയന്‍താര എന്നീ താരങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തിയ 'ഗജനി'ഇപ്പോഴും മിനിസ്‌ക്രീനില്‍ കാണാന്‍ ആളുകളുണ്ട്.മുരുഗദോസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഗജനി'തിയേറ്ററുകളില്‍ കാണാന്‍ പുതിയ തലമുറയ്ക്ക് ഒരു അവസരം.പുത്തന്‍ ഡിജിറ്റല്‍ റീമാസ്റ്റേഡ് പതിപ്പുമായി ജൂണ്‍ ഏഴിന് കേരളത്തിലെ തിയറ്ററുകളിലും സിനിമ റിലീസ് ചെയ്യും. 2005ല്‍ റിലീസ് ചെയ്ത സിനിമ 19 വര്‍ഷങ്ങള്‍ക്കുശേഷമാണ് തിയേറ്ററുകളില്‍ എത്തുന്നത്.
കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമല്ല കര്‍ണാടകയിലും ചിത്രത്തിന് റി റിലീസ് ഉണ്ട്.ഗജിനി2k ഹൈ ക്വാളിറ്റി അറ്റ്‌മോസില്‍ തിയേറ്ററുകളില്‍ എത്തും.
 
 
 റിയാസ് ഖാന്‍, പ്രദീപ് റാവത്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ശ്രീ ശരവണാ ക്രിയേഷന്‍സിന്റെ ബാനറില്‍ സേലം ചന്ദ്രശേഖരന്‍ നിര്‍മ്മിച്ച സിനിമയുടെ ഛായാഗ്രഹണം രാജശേഖര്‍ നിര്‍വഹിച്ചിരിക്കുന്നു.ഹാരിസ് ജയരാജ് ഒരുക്കിയ ഗാനങ്ങള്‍ ഇപ്പോഴും കേള്‍ക്കാന്‍ ആളുകളുണ്ട്. എഡിറ്റിംഗ് ആന്റണി നിര്‍വഹിച്ചു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

Coolie First Show in Tamil Nadu: 'മലയാളി കണ്ടിട്ടേ തമിഴര്‍ കാണൂ'; തമിഴ്‌നാട്ടില്‍ 'കൂലി' ആറ് മണി ഷോ ഇല്ലാത്തതിനു കാരണം?

Bigg Boss Malayalam Season 7: ബിഗ് ബോസില്‍ നിന്ന് ആദ്യ ആഴ്ചയില്‍ തന്നെ രഞ്ജിത്ത് പുറത്ത്; രേണുവിനു മോഹന്‍ലാലിന്റെ താക്കീത്

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐസിഐസിഐ ബാങ്ക് മിനിമം ബാലന്‍സ് പരിധി 50,000 രൂപയായി ഉയര്‍ത്തി; ആര്‍ബിഐ നല്‍കുന്ന വിശദീകരണം ഇതാണ്

Chingam 1: ചിങ്ങമാസം പിറക്കുന്നത് എന്ന്? ഓണനാളുകളിലേക്ക്

മുസ്ലിം പെണ്‍കുട്ടികളെ വിവാഹം ചെയ്താല്‍ ഹിന്ദു യുവാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വാഗ്ദാനവുമായി ബിജെപി എംഎല്‍എ

ചൈനയ്ക്ക് തീരുവയില്‍ ആനുകൂല്യം നല്‍കി അമേരിക്ക; ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള അധിക തീരുവ മൂന്നുമാസത്തേക്ക് മരവിപ്പിച്ചു

Suresh Gopi: 'സുരേഷേട്ടാ മടങ്ങി വരൂ'

അടുത്ത ലേഖനം
Show comments