Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

160 കോടി 5 ദിവസം കൊണ്ട്, ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ എത്തുന്ന ചിത്രമായി 'സര്‍കാരു വാരി പാട്ട'

Sarkaru Vaari Paata | Mahesh Babu | Keerthy Suresh | Thaman S

കെ ആര്‍ അനൂപ്

, ചൊവ്വ, 17 മെയ് 2022 (12:38 IST)
ഏറ്റവും വേഗത്തില്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് നൂറുകോടി ക്ലബ്ബില്‍ കേറുന്ന ചിത്രമായി മാറി 'സര്‍കാരു വാരി പാട്ട'. മഹേഷ് ബാബു കീര്‍ത്തി സുരേഷും ഒന്നിച്ച ചിത്രം മികച്ച പ്രതികരണവുമായി മുന്നേറുകയാണ്.
 
160 കോടി കളക്ഷന്‍ ചിത്രം സ്വന്തമാക്കി. മെയ് 12ന് ആയിരുന്നു സിനിമ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തിയത്. ആദ്യ രണ്ട് ദിവസത്തെ കളക്ഷന്‍ 103 കോടിയില്‍ കൂടുതലായിരുന്നു.
ചിത്രം ആദ്യദിനം തന്നെ 75 കോടി കളക്ഷന്‍ സ്വന്തമാക്കി.
 
എസ്.വി.പി എന്ന ചുരുക്കപ്പേരിലാണ് ചിത്രം അറിയപ്പെടുന്നത്.പരശുറാം സംവിധാനം ചെയ്ത ചിത്രത്തില്‍ സമുദ്രക്കനി, വെണ്ണെല കിഷോര്‍, സുബ്ബരാജു എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്നു. എസ്.തമന്‍ ആണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

200 കോടി ബജറ്റ്,ഇനി മുതല്‍ സലാറിന്റെ അപ്ഡേറ്റുകള്‍ വിരല്‍ത്തുമ്പില്‍