Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിക്ക് സമ്മാനമായി സ്വന്തം ബ്രാന്‍ഡിന്റെ ഷര്‍ട്ട് നല്‍കി കുഞ്ചന്റെ മകള്‍

ഫാഷന്‍ ഡിസൈന്‍ രംഗത്ത് സജീവ സാന്നിധ്യമായ സ്വാതി നിത അംബാനിയുടെ ഹര്‍ സര്‍ക്കിള്‍, ഫെമിന എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്

രേണുക വേണു
വ്യാഴം, 25 ജൂലൈ 2024 (11:13 IST)
Swathi Kunjan gifted shirt to Mammootty

ഫാഷന്റെ കാര്യത്തില്‍ യുവനടന്‍മാരേക്കാള്‍ ഒരുപടി മുന്നിലാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. അതുകൊണ്ട് തന്നെയായിരിക്കും തന്റെ സ്വന്തം ബ്രാന്‍ഡിന്റെ പുതിയ ഷര്‍ട്ടുമായി നടന്‍ കുഞ്ചന്റെ മകളും ഫാഷന്‍ ഡിസൈനറുമായ സ്വാതി കുഞ്ചന്‍ മമ്മൂട്ടിയുടെ അടുത്തേക്ക് എത്തിയത്. മമ്മൂട്ടിയുടെ വീട്ടിലെത്തിയാണ് സ്വാതി പുതിയ ഷര്‍ട്ട് സമ്മാനിച്ചത്. 
 
വൈറ്റ് മുസ്താഷ് എന്ന സ്വന്തം ബ്രാന്‍ഡിന്റെ ഷര്‍ട്ടാണ് സ്വാതി മമ്മൂട്ടിക്ക് നല്‍കിയത്. വൈറ്റ് മുസ്താഷിന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ സ്വാതി ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. പ്രത്യേകം ഡിസൈന്‍ ചെയ്ത ഷര്‍ട്ടിന്റെ നിറം ചുവപ്പാണ്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by White Moustache (@whitemoustache_official)

ഫാഷന്‍ ഡിസൈന്‍ രംഗത്ത് സജീവ സാന്നിധ്യമായ സ്വാതി നിത അംബാനിയുടെ ഹര്‍ സര്‍ക്കിള്‍, ഫെമിന എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നടന്‍ കുഞ്ചന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള താരമാണ് മമ്മൂട്ടി.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാന്‍ ഉദ്ദേശിക്കുന്ന മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ്: പൊലീസിന്റെ മുന്നറിയിപ്പ്

ഉത്രാട ദിനത്തിലെ മദ്യ വില്‍പ്പന: കൊല്ലം ഒന്നാം സ്ഥാനത്ത്

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തില്‍ ചെലവഴിച്ച തുക എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്: മുഖ്യമന്ത്രി

നിപ സമ്പര്‍ക്ക പട്ടികയില്‍ 175 പേര്‍;74 പേരും ആരോഗ്യപ്രവര്‍ത്തകര്‍

റേഷൻകാർഡ് മസ്റ്ററിങ് വീണ്ടും തുടങ്ങുന്നു

അടുത്ത ലേഖനം
Show comments