Webdunia - Bharat's app for daily news and videos

Install App

വിജയ് ബാബു കേസിലെ അമ്മയുടെ സമീപനത്തിൽ പ്രതിഷേധം: ശ്വേതാ മേനോൻ അമ്മ ഐസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചു

Webdunia
ചൊവ്വ, 3 മെയ് 2022 (13:25 IST)
വിജയ്‌ബാബു കേസിൽ താരസംഘടനയായ അമ്മയുടെ ഭാഗത്ത് നിന്നുണ്ടായ മൃതുസമീപനത്തിൽ പ്രതിഷേധിച്ച് അമ്മയുടെ പരാതി പരിഹാര സെൽ അധ്യക്ഷ സ്ഥാനം ശ്വേതാ മേനോൻ രാജിവെച്ചു. സംഭവത്തിൽ പ്രതിഷേധം അറിയിച്ച് ഐസിസി അംഗമായ മാലാ പാർവതിയും കുക്കു പരമേശ്വരനും സമിതിയിൽ നിന്ന് നേരത്തെ രാജിവെച്ചിരുന്നു.
 
'അമ്മ' ഐസിസി കമ്മിറ്റിയിൽ നിന്ന് രാജി വച്ച തീരുമാനത്തിൽ വ്യക്തത വരുത്തി മാലാ പാ‍ർവ്വതി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. വിജയ് ബാബുവിനെതിരെ ഉണ്ടായത് അച്ചടക്ക നടപടിയ‌ല്ലെന്നും താരം സ്വമേധയാ മാറിനിൽക്കുകയാണെന്നും കഴിഞ്ഞ ദിവസം മാലാ പാർവതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഐസിസിയിൽ തുടരാനാകിലെന്നായിരുന്നു മാലാ പാർവതിയുടെ നിലപാട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments