Select Your Language

Notifications

webdunia
webdunia
webdunia
Thursday, 9 January 2025
webdunia

വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി അമ്മ വേദിയിൽ, സ്വീകരിച്ച് താരങ്ങൾ

വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി അമ്മ വേദിയിൽ, സ്വീകരിച്ച് താരങ്ങൾ
, ഞായര്‍, 1 മെയ് 2022 (17:36 IST)
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം താരസംഘടനയായ അമ്മയുടെ വേദിയിൽ സുരേഷ്‌ഗോപി. 'അമ്മ'യിലെ അംഗങ്ങളുടെ ഒത്തുചേരലും ഒപ്പം ആരോഗ്യ പരിശോധനാ ക്യാമ്പും ചേര്‍ന്ന ഉണര്‍വ്വ് എന്ന പേരിട്ട പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് അദ്ദേഹമെത്തിയത്. പതിറ്റാണ്ടുകൾക്ക് ശേഷം അമ്മയുടെ ഒരു ഔദ്യോഗിക വേദിയില്‍ എത്തിയ സുരേഷ് ഗോപിയെ പൊന്നാടയണിയിച്ചാണ് സഹപ്രവര്‍ത്തകര്‍ വരവേറ്റത്.
 
സംഘടനയുടെ തുടക്കകാലത്ത് ഗൾഫിൽ അവതരിപ്പിച്ച ഒരു പരിപാടിയ്ക്ക് പിന്നാലെയുണ്ടായ തർക്കത്തെ തുടർന്നാണ് അമ്മയുടെ പരിപാടികളിൽ നിന്ന് സുരേഷ് ഗോപി മാറിനിൽക്കാൻ തുടങ്ങിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജാക്വിലിൻ ഫെർണാണ്ടസിന്റെ ഏഴ് കോടി സ്വത്ത് ഇ‌ഡി കണ്ടുകെട്ടി