Select Your Language

Notifications

webdunia
webdunia
webdunia
webdunia

Taanakkaran Making Video: റിലീസ് ചെയ്ത് 25 ദിവസങ്ങള്‍, ലാലും വിക്രം പ്രഭുവും പ്രധാന വേഷങ്ങളില്‍

Taanakkaran - Official Trailer (Tamil) | Vikram Prabhu

കെ ആര്‍ അനൂപ്

, ചൊവ്വ, 3 മെയ് 2022 (17:12 IST)
വിക്രം പ്രഭു കേന്ദ്രകഥാപാത്രമായി എത്തിയ പോലീസ് ചിത്രം 'താനക്കാരന്‍' റിലീസ് ചെയ്ത് 25 ദിവസങ്ങള്‍ പിന്നിടുന്നു.ചിത്രത്തില്‍ ലാലും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ നിര്‍മ്മാതാക്കള്‍ മേക്കിങ് വീഡിയോ പുറത്തുവിട്ടു. പോലീസ് പരിശീലനത്തിന് ട്രെയിനീസ് മുതിര്‍ന്ന ഓഫീസര്‍മാരില്‍ നിന്ന് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളുമാണ് സിനിമയുടെ ഇതിവൃത്തം.
വിക്രം പ്രഭു, എം എസ് ഭാസ്‌കര്‍, അഞ്ജലി നായര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
 
സംവിധായകന്‍ വെട്രിമാരന്റെ അസോസിയേറ്റ് ആയിരുന്ന നവാഗതനായ തമിഴാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിബ്രാന്‍ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ പ്രഭു ദേവയും, അഭിനയിക്കാന്‍ അല്ല ഗാനത്തിന് ചുവടുകളൊരുക്കാന്‍