ഒറ്റ സിനിമയിലൂടെ തന്നെ ജനങ്ങളുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് തന്‍വി റാം.ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത അമ്പിളിയിലൂടെ താരം വരവറിയിച്ചു. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
ഹാപീനസ് എന്ന കുറിച്ചുകൊണ്ടാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.
2012ല്‍ മിസ് കേരള മത്സര ഫൈനലിസ്റ്റ് ആയിരുന്നു തന്‍വി റാം.
പഠനശേഷം ബംഗ്ലൂരില്‍ ഒരു ബാങ്കില്‍ നടി ജോലി നോക്കിയിരുന്നു.