Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രഭാസിന്റെ നായികയാകാന്‍ ദീപിക പദുക്കോണ്‍,'പ്രൊജക്റ്റ് കെ' ഒരുങ്ങുന്നു

പ്രഭാസിന്റെ നായികയാകാന്‍ ദീപിക പദുക്കോണ്‍,'പ്രൊജക്റ്റ് കെ' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

, വ്യാഴം, 5 ജനുവരി 2023 (14:39 IST)
'പ്രൊജക്റ്റ് കെ' ഒരുങ്ങുകയാണ്. പ്രഭാസ് നായകനായി എത്തുന്ന ചിത്രത്തില്‍ ദീപിക പദുക്കോണും.നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ആണിയാന പ്രവര്‍ത്തകര്‍ നടിയുടെ ജന്മദിനത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി.
 
 പ്രഭാസിന്റെ ആരാധകര്‍ വലിയ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ചിത്രം ടൈം ട്രാവല്‍ ഘടകങ്ങള്‍ ഉള്ള സിനിമയല്ലെന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ പറഞ്ഞിരുന്നു.പുതിയ ഒരു ഴോണര്‍ സിനിമയായിരിക്കും ഇതെന്നാണ് അദ്ദേഹം പറയുന്നത്. അമിതാഭ് ബച്ചനും സിനിമയിലുണ്ട്.
 
'പഠാന്‍'റിലീസിനായി കാത്തിരിക്കുകയാണ് ദീപിക. ജനുവരി 25നാണ് ഷാരൂഖ് ഖാന്‍ നായകനായി ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നടനും അവതാരകനുമായ ഗോവിന്ദൻ കുട്ടിക്കെതിരെ വീണ്ടും പീഡന പരാതി