Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുഷ്പ സംവിധായകന്റെ അടുത്ത സിനിമയില്‍ പ്രഭാസ് നായകന്‍ ? വരുന്നത് പാന്‍-ഇന്ത്യന്‍ ചിത്രം

പുഷ്പ സംവിധായകന്റെ അടുത്ത സിനിമയില്‍ പ്രഭാസ് നായകന്‍ ? വരുന്നത് പാന്‍-ഇന്ത്യന്‍ ചിത്രം

കെ ആര്‍ അനൂപ്

, ചൊവ്വ, 27 ഡിസം‌ബര്‍ 2022 (10:10 IST)
പ്രഭാസ് സിനിമ തിരക്കുകളിലാണ്.ആദിപുരുഷ്, സലാര്‍, പ്രോജക്ട് കെ തുടങ്ങിയ സിനിമകളാണ് ഇനി വരാനുള്ളത്.നടന്‍ മറ്റൊരു പ്രോജക്റ്റ് കൂടി ഏറ്റെടുത്തു എന്നതാണ് പുതിയ വാര്‍ത്ത.
 
 2024 ല്‍ സംവിധായകന്‍ സുകുമാറുമായി ഒരു പാന്‍-ഇന്ത്യ ചിത്രത്തിനായി പ്രഭാസ് കൈകോര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല
 
 
മാരുതിയുടെ രാജ ഡീലക്സിന്റെ ചിത്രീകരണത്തിലാണ് പ്രഭാസ് ഇപ്പോള്‍.  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രതിഫലം വാങ്ങാതെ ചിമ്പു, നന്ദി പറഞ്ഞ് വിജയ്,വാരിസ് ഗാനം