Webdunia - Bharat's app for daily news and videos

Install App

ലൂസിഫർ സംവിധാനം ചെയ്യുന്നത് മോഹൻരാജ, ബ്രഹ്‌മാണ്ഡഹിറ്റിന് ചിരഞ്ജീവി !

കെ ആർ അനൂപ്
വ്യാഴം, 17 ഡിസം‌ബര്‍ 2020 (15:19 IST)
ലൂസിഫർ തെലുങ്ക് റീമേക്ക് പ്രഖ്യാപിച്ചത് മുതൽ നിരവധി അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ 'ചീരു 153' എന്ന് താല്ക്കാലികമായി പേരിട്ടിട്ടുള്ള ലൂസിഫർ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യാൻ മോഹൻ രാജ എത്തുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. സംവിധായകൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്.
 
മോഹൻ രാജയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് 'ചീരു 153 ’. തെങ്കാശിപട്ടണം എന്ന മലയാള ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ‘ഹനുമാൻ ജംഗ്ഷൻ’ ആണ് അദ്ദേഹം സംവിധാനം ആദ്യം ചെയ്തത്. അർജുൻ, ജഗപതി ബാബു എന്നിവരാണ് പ്രധാനവേഷങ്ങളിൽ എത്തിയത്. 
 
തനി ഒരുവൻ, വേലായുധം, സന്തോഷ് സുബ്രഹ്മണ്യം, എം കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി തുടങ്ങിയ വമ്പൻ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് മോഹൻരാജ. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനെട്ടാംപടിയില്‍ തിരിഞ്ഞുനിന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ട്; റിപ്പോര്‍ട്ടര്‍ തേടി എഡിജിപി

അപമര്യാദയായി പെരുമാറരുത്; ശബരിമലയിലെത്തുന്ന അയ്യപ്പഭക്തന്മാരെ സ്വാമി എന്ന് സംബോധന ചെയ്യണമെന്ന് പോലീസിന് കര്‍ശന നിര്‍ദേശം

ഇന്ത്യക്കാരനായ 73 കാരന്‍ വിമാനത്തില്‍ വച്ച് 14 മണിക്കൂറിനിടെ പീഡിപ്പിച്ചത് നാലു സ്ത്രീകളെ; കേസെടുത്ത് സിംഗപ്പൂര്‍ പോലീസ്

ഗിരീഷ് കുമാര്‍ ജെയ്‌സിയെ പരിചയപ്പെടുന്നത് ഡേറ്റിങ് ആപ്പ് വഴി; കൊലപാതകത്തിനു പദ്ധതിയിട്ടത് പണം തട്ടാന്‍, ഗൂഢാലോചനയില്‍ ഖദീജയും !

തീര്‍ത്ഥാടകരെ സ്വാമി എന്നു വിളിക്കണം, തിരക്ക് നിയന്ത്രിക്കാന്‍ വടി വേണ്ട, ഫോണിനും വിലക്ക്; ശബരിമലയില്‍ പൊലീസിനു കര്‍ശന നിര്‍ദേശം

അടുത്ത ലേഖനം
Show comments