Select Your Language

Notifications

webdunia
webdunia
webdunia
webdunia

Pokkiri Trailer:17 വര്‍ഷങ്ങള്‍ക്കുശേഷം 'പോക്കിരി' വീണ്ടും തിയേറ്ററുകളിലേക്ക്, പുത്തന്‍ ട്രെയിലര്‍ കാണാം

Thalapathy Vijay's Pokkiri Rerelease on June 21 in 4K Remastered PokkiriTrailer Out Now

കെ ആര്‍ അനൂപ്

, ചൊവ്വ, 18 ജൂണ്‍ 2024 (13:35 IST)
നടന്‍ വിജയ് തന്റെ 50-ാം ജന്മദിനം ജൂണ്‍ 21 ന് ആഘോഷിക്കും. 'പോക്കിരി'യുടെ നിര്‍മ്മാതാക്കള്‍ ചിത്രം തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്യാന്‍ തീരുമാനിച്ചു. ഗില്ലി വിജയത്തിന് പിന്നാലെ പോക്കിരി വീണ്ടും ബിഗ് സ്‌ക്രീനുകളില്‍ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍. സിനിമയുടെ പുതിയ ട്രെയിലര്‍ പുറത്തുവന്നു.
 
വിജയുടെ 'ഗില്ലി', സൂര്യയുടെ 'ഗജിനി', കമല്‍ഹാസന്റെ 'ഇന്ത്യന്‍' തുടങ്ങിയ സിനിമകളാണ് പുതിയ റീ-റിലീസുകള്‍.ആ സിനിമകളോടൊപ്പം വിജയ്യുടെ 'പോക്കിരി'യും അതേ ശ്രദ്ധ നേടുമോ എന്നതാണ് വലിയ ചോദ്യം.
ചിത്രം കേരളത്തില്‍ മാത്രം റീ റിലീസ് ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോള്‍ തമിഴ്‌നാട്ടിലും റിലീസ് ചെയ്യും. ജൂണ്‍ 21ന് 'പോക്കിരി'ക്ക് പുറമെ വിജയ്യുടെ 'വില്ലു'വും തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്യും.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എല്‍ 2 എമ്പുരാന്‍'ഗുജറാത്ത് ഷെഡ്യൂള്‍ ആരംഭിച്ചു, മോഹന്‍ലാല്‍ എത്തിയിട്ടില്ല, പുതിയ വിവരങ്ങള്‍