Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഹാരാഷ്ട്ര പോലീസ് അന്വേഷിക്കുന്ന മലയാളിയുടെ കേസ് ! വേറിട്ട പ്രകടനത്തിലൂടെ ഞെട്ടിക്കാൻ വിനീതും ബിജു മേനോനും, 'തങ്കം' ജനുവരി 26 ന്

മഹാരാഷ്ട്ര പോലീസ് അന്വേഷിക്കുന്ന മലയാളിയുടെ കേസ് ! വേറിട്ട പ്രകടനത്തിലൂടെ ഞെട്ടിക്കാൻ വിനീതും ബിജു മേനോനും, 'തങ്കം' ജനുവരി 26 ന്

കെ ആര്‍ അനൂപ്

, ബുധന്‍, 18 ജനുവരി 2023 (09:06 IST)
വിനീത് ശ്രീനിവാസനും ബിജു മേനോനും ഒന്നിച്ച് അഭിനയിച്ച തങ്കം പ്രദർശനത്തിന് മഹാരാഷ്ട്ര പോലീസ് അന്വേഷിക്കുന്ന തമിഴ്‌നാട്ടിലെ മലയാളിയായ ഒരാളുടെ കേസ് ആണ് സിനിമ പറയുന്നതെന്ന് ട്രെയിലർ സൂചന നൽകുന്നു. 
വേറിട്ട പ്രകടനത്തിലൂടെ വിനീതും ബിജുമേനോനും പ്രേക്ഷകരെ കയ്യിലെടുക്കും എന്ന് ഉറപ്പാണ്. ജനുവരി 26നാണ് റിലീസ്.
സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തങ്കം. ശ്യാം പുഷ്‌കരൻറേതാണ് തിരക്കഥ. അപർണ ബാലമുരളിയാണ് നായിക.
 
വർക്കിംഗ് ക്ലാസ് ഹീറോസ്, ഭാവന സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്.ഗൗതം ശങ്കർ ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിക്കുന്നു. സംഗീതം ബിജിബാൽ, കലാസംവിധാനം ?ഗോകുൽ ദാസ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നവ്യയുടെ 'ജാനകി ജാനെ',ഡബ്ബിങ് ജോലികളിലേക്ക് കടന്ന് നടി സ്മിനു സിജോ