Webdunia - Bharat's app for daily news and videos

Install App

10 വർഷത്തിന് ശേഷം മുഹ്സിൻ പരാരി വീണ്ടുമെത്തുന്നു, ടൊവിനോ ഇനി തന്ത വൈബ് ഹൈബ്രിഡ്..

അഭിറാം മനോഹർ
ശനി, 25 ജനുവരി 2025 (14:34 IST)
Thanthavibe
സംവിധായകന്‍, നിര്‍മാതാവ്, ഗാനരചയിതാവ് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച് മുഹ്‌സിന്‍ പരാരി വീണ്ടും സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്നു. 2015ല്‍ സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്‍ സിനിമയായ കെ എല്‍ 10ന് ശേഷം മുഹ്‌സിന്‍ മറ്റ് സിനിമകളൊന്നും സംവിധാനം ചെയ്തിരുന്നില്ല. ഇപ്പോഴിതാ നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷം കരിയറിലെ രണ്ടാമത്തെ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ് മുഹ്‌സിന്‍ പരാരി. ടൊവിനോ തോമസാണ് സിനിമയില്‍ നായകനായെത്തുന്നത്.
 
ഈയടുത്ത് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായി മാറിയ തന്ത വൈബ് എന്ന പേരാണ് മുഹ്‌സിന്‍ സിനിമയ്ക്കായി തിരെഞ്ഞെടുത്തിരിക്കുന്നത്. തന്ത വൈബ് ഹൈബ്രിഡ് എന്നാണ് സിനിമയുടെ പേര്. നിങ്ങളുടെ ഉള്ളിലെ കുട്ടിക്ക് എത്ര വയസായി എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് സിനിമ നിര്‍മിക്കുന്നത്. ജിംഷി ഖാലിദ് ക്യാമറ കൈകാരം ചെയ്യുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Operation Spider Web: യുദ്ധതന്ത്രമാകെ മാറ്റുന്ന യുക്രെയ്‌ന്റെ ഡ്രോണ്‍ വാര്‍ ഫെയര്‍, ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബിന്റെ പ്രാധാന്യമെന്ത്

ശസ്ത്രക്രിയയ്ക്ക് ശേഷം മുന്‍ കളക്ടര്‍ എം നന്ദകുമാര്‍ കോമയിലായി; തിരുവനന്തപുരത്ത് സര്‍ജനെതിരെ കേസെടുത്തു

എറണാകുളം പെരുമ്പാവൂരിൽ 2 ദിവസം മുൻപ് കാണാതായ 18 കാരിയുടെ മൃതദേഹം കണ്ടെത്തി

ഇനി അങ്കണവാടിയില്‍ ബിരിയാണിയും; കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു പരിഷ്‌കരിച്ചു

കൊല്ലത്ത് മുടി വെട്ടിയിലെന്ന കാരണത്താല്‍ വിദ്യാര്‍ഥികളായ 14 പേരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി; മഴ നനഞ്ഞു നിന്നെന്ന് കുട്ടികളുട പരാതി

അടുത്ത ലേഖനം
Show comments