Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അവര്‍ രണ്ടും തമ്മില്‍ നല്ല ബോണ്ടാണ്'; മക്കളെക്കുറിച്ച് നടന്‍ ദിലീപ്

'അവര്‍ രണ്ടും തമ്മില്‍ നല്ല ബോണ്ടാണ്'; മക്കളെക്കുറിച്ച് നടന്‍ ദിലീപ്

കെ ആര്‍ അനൂപ്

, ചൊവ്വ, 11 ജൂലൈ 2023 (15:18 IST)
ഇളയ കുട്ടി മഹാലക്ഷ്മിയെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ചെന്നൈയിലാണ് കുട്ടി പഠിക്കുന്നത്.കാവ്യയും മഹാലക്ഷ്മിയും ചെന്നൈയില്‍ തന്നെയാണ് താമസിക്കുന്നതും.
 
മഹാലക്ഷ്മിയെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെ മകള്‍ അവളെ തന്നെ വിളിക്കുന്ന ഒരു പേരുണ്ടെന്ന് ദിലീപ് പറഞ്ഞു. എന്താണ് പേര് എന്ന് ചോദിച്ചാല്‍ മഹാലക്ഷ്മി എന്ന് പറയണമെന്ന് പറഞ്ഞു പഠിപ്പിച്ചെങ്കിലും കുട്ടി മഹാലക്ഷ്മിക്ക് അത് പറയാന്‍ പറ്റിയിരുന്നില്ല. മഹാലക്ഷ്മി എന്നതിന് പകരം അവള്‍ തന്നെ ഒരു പേര് കണ്ടെത്തി.'മാമാട്ടി', അങ്ങനെ മഹാലക്ഷ്മി മാമാട്ടിയായി. മൂത്തമകള്‍ മീനുട്ടിയും മഹാലക്ഷ്മിയും ചെറുപ്പത്തിലെ ഫോട്ടോയില്‍ കാണാന്‍ ഒരേ പോലെയാണെന്ന് ദിലീപ് പറഞ്ഞു.അവര്‍ രണ്ടും തമ്മില്‍ നല്ല ബോണ്ട് ആണെന്നും നടന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇനി അച്ഛന്‍ വിളിക്കും നമ്മള്‍ എടുക്കരുത്'; കാവ്യയോട് ദിലീപിന്റെ മകള്‍ മഹാലക്ഷ്മി