Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യമായി സംവിധായികയായി അഹാന, തോന്നല്‍ അണ്‍പ്ലഗ്ഡ് വീഡിയോ

ആദ്യമായി സംവിധായികയായി അഹാന, തോന്നല്‍ അണ്‍പ്ലഗ്ഡ് വീഡിയോ

കെ ആര്‍ അനൂപ്

, വെള്ളി, 12 നവം‌ബര്‍ 2021 (11:09 IST)
അഹാന കൃഷ്ണകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത 'തോന്നല്‍' എന്ന പേരില്‍ ഒരു മ്യൂസിക് ആല്‍ബം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നടിയുടെ തന്നെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ ആല്‍ബം മണിക്കൂറുകള്‍ക്കകമാണ് ട്രെന്റിങ്ങ് ലിസ്റ്റില്‍ ഇടം നേടി കഴിഞ്ഞു. ഇപ്പോഴിതാ തോന്നലിന്റെ അണ്‍പ്ലഗ്ഡ് വീഡിയോയും അഹാന കൃഷ്ണ പുറത്തുവിട്ടിരിക്കുകയാണ്.
ഷെഫായി അഹാന വേഷമിടുന്നു.ഗോവിന്ദ് വസന്ത സംഗീതം ഒരുക്കിയിരിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നത് ഹനിയ നഫിസയാണ്. ഷറഫുവിന്റെതാണ് വരികള്‍.നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുല്‍ഖറിന്റെ ചെത്ത് ടീഷര്‍ട്ടിന്റെ വില രണ്ടര ലക്ഷത്തില്‍ കൂടുതല്‍ ! വില കേട്ട് ഞെട്ടി ആരാധകര്‍