Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാരിസോ തുനിവോ ? രണ്ട് താരങ്ങളുടെ സിനിമയും വിജയിക്കണമെന്ന് 'തുനിവ്' സംവിധായകൻ

വാരിസോ തുനിവോ ? രണ്ട് താരങ്ങളുടെ സിനിമയും വിജയിക്കണമെന്ന് 'തുനിവ്' സംവിധായകൻ

കെ ആര്‍ അനൂപ്

, ചൊവ്വ, 10 ജനുവരി 2023 (10:13 IST)
രണ്ട് സൂപ്പർതാരങ്ങളുടെ സിനിമകൾ ഒരു ദിവസം പ്രദർശനത്തിന് എത്തുമ്പോൾ തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽ ഉത്സവപ്രതീതിയാണ് .വാരിസും തുനിവും നാളെ മുതൽ ബിഗ് സ്‌ക്രീനുകളിൽ എത്തും.തുനിവിന്റെ സംവിധായകൻ എച്ച് വിനോദ് രണ്ട് ചിത്രങ്ങളെയും കുറിച്ച് പറഞ്ഞത് ഇങ്ങനെ.
'എന്നെ സംബന്ധിച്ച് രണ്ട് താരങ്ങളുടെ സിനിമയും വിജയിക്കണം. രണ്ട് പേർക്കും ലാഭം കിട്ടണം. രണ്ട് പേരുടെ ഫാൻസിനും സന്തോഷമാകണം' -എച്ച് വിനോദ് പറഞ്ഞു.
വിജയുടെ 'വാരിസ്' തെലുങ്ക് പതിപ്പ് ജനുവരി 11ന് പ്രദർശനത്തിന് എത്തില്ല.ജനുവരി 14 ലേക്ക് റിലീസ് മാറ്റി.
തമിഴ് പതിപ്പ് ജനുവരി 11 ന് തിയേറ്ററുകളിൽ എത്തും.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യത്തെ ഷോ പുലര്‍ച്ചെ ഒരു മണിക്ക്,'തുനിവ്' എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം