Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വാരിസ്' ആദ്യ റിവ്യൂ, വിജയ് ചിത്രം എങ്ങനെയുണ്ട് ?

'വാരിസ്' ആദ്യ റിവ്യൂ, വിജയ് ചിത്രം എങ്ങനെയുണ്ട് ?

കെ ആര്‍ അനൂപ്

, തിങ്കള്‍, 9 ജനുവരി 2023 (15:27 IST)
വിജയ് നായകനായി എത്തുന്ന 'വാരിസ്' ആദ്യ റിവ്യൂ പുറത്തുവന്നു.
 
വിജയുടെ അഭിനയത്തിന് പ്രശംസിച്ച് കൊണ്ടാണ് വിദേശത്ത് നിന്നുള്ള ഒരു സെന്‍സര്‍ അംഗം സിനിമയെക്കുറിച്ചുളള തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ഹൃദയസ്പര്‍ശിയായ ഫാമിലി ഡ്രാമയാണ് ചിത്രം എന്നും വിജയ് മികച്ച പ്രകടനം തന്നെ പുറത്തെടുത്തിട്ടുണ്ടെന്നും പറയുന്നു.
 
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക.വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്.ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.കാര്‍ത്തിക് പളനി ഛായാഗ്രഹണവും പ്രവീണ്‍ കെ.എല്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് സിനിമ നിര്‍മ്മിക്കുന്നത്. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വാരിസ്'ല്‍ അഭിനയിക്കാന്‍ രശ്മിക വാങ്ങിയത് കോടികള്‍ !