Select Your Language

Notifications

webdunia
webdunia
webdunia
webdunia

Thunivu | ആദ്യം 'തുനിവ്' തന്നെ,ട്രെയ്‌ലര്‍ പുറത്ത് വിട്ട് നെറ്റ്ഫ്‌ലിക്‌സ്

Thunivu  Netflix  Feb 8th

കെ ആര്‍ അനൂപ്

, തിങ്കള്‍, 6 ഫെബ്രുവരി 2023 (11:16 IST)
പ്രദര്‍ശനത്തിനെത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ 'തുനിവ്' 210 കോടി ബോക്സ് ഓഫീസ് കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.'2023 ലെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റര്‍' എന്നാണ് സിനിമയുടെ മേക്കിങ് വീഡിയോ പുറത്ത് വിടുമ്പോള്‍ നിര്‍മ്മാതാക്കള്‍ കുറിച്ചത്. ഇപ്പോഴിതാ ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ് അജിത്ത് ചിത്രം.
ഫെബ്രുവരി ഏട്ടന് നെറ്റ്ഫ്‌ലിക്‌സിലൂടെ സിനിമ സ്ട്രീമിംഗ് ആരംഭിക്കും. ട്രെയ്‌ലര്‍ പുറത്തിറങ്ങി.
 
 ഏപ്രില്‍ 14-ന് വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറും ഉണ്ടാകും. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വെടിക്കെട്ട്' സിനിമയില്‍ സങ്കീര്‍ണമായ രാഷ്ട്രീയവും പശ്ചാത്തലമാകുന്നു:സന്ദീപ് വാര്യര്‍