Webdunia - Bharat's app for daily news and videos

Install App

ഫഹദിന്റെ 'മാലിക്' നിവിന്റെ 'തുറമുഖം' എന്നീ ചിത്രങ്ങളുമായി ഏറ്റുമുട്ടാന്‍ മോഹന്‍ലാലിന്റെ 'മരക്കാര്‍',മെയ് 13-ന് മൂന്ന് വമ്പന്‍ ചിത്രങ്ങള്‍ തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്
തിങ്കള്‍, 1 മാര്‍ച്ച് 2021 (16:43 IST)
മോളിവുഡ് സിനിമ പ്രേമികള്‍ ആവേശത്തിലാണ്. ഇത്തവണത്തെ ഈദ് ആഘോഷമാക്കാന്‍ മലയാളത്തിലെ മൂന്ന് വമ്പന്‍ താരങ്ങളുടെ ചിത്രങ്ങള്‍ ആണ് ഒരേസമയം റിലീസിനെത്തുന്നത്. നിവിന്‍ പോളിയുടെ തുറമുഖവും ഫഹദിന്റെ മാലിക്കും നേരത്തെ തന്നെ മെയ് 13ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നു മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഇതേ ദിവസം തിയേറ്ററുകളിലെത്തും. ഇക്കഴിഞ്ഞ ദിവസം ആയിരുന്നു ഈ വമ്പന്‍ പ്രഖ്യാപനം പുറത്തുവന്നത്.
 
ലോക്ക് ഡൗണിന് ശേഷം ആദ്യം തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചത് ഫഹദ് ഫാസിലിന്റെ മാലിക് ആണ്. 2020ഏപ്രില്‍ ആണ് മാലിക് തിയേറ്ററില്‍ എത്താനിരിക്കെയാണ് ലോക്ക് ഡൗണ്‍ വന്നത്.സുലൈമാന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. ഇതൊരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ്.കൊച്ചി തുറമുഖത്തിന്റെ പശ്ചാത്തലത്തില്‍ ചാപ്പ സമ്പ്രദായത്തിനെതിരായ തൊഴിലാളികളുടെ പ്രക്ഷോഭത്തെ കുറിച്ചാണ് നിവിന്‍ പോളിയുടെ തുറമുഖം പറയുന്നത്.മൊയ്ദു എന്നാണ് നിവിന്‍ കഥാപാത്രത്തിന്റെ പേര്.
 
മൂന്നു ചിത്രങ്ങളും താരനിര കൊണ്ടും പ്രമേയം കൊണ്ടും പ്രതീക്ഷ നല്‍കുന്ന ചിത്രങ്ങളാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments