മമ്മൂട്ടിയെ നായകനാക്കി ഒരു ഇംഗ്ലീഷ് ചിത്രം; സ്വപ്ന പദ്ധതിയുമായി ടികെ രാജീവ് കുമാർ

Webdunia
ശനി, 3 ഓഗസ്റ്റ് 2019 (14:03 IST)
മലയാളത്തിൽ മികച്ച സിനികൾ ഒരുക്കിയ സംവിധായകനും തിരക്കഥാകൃത്തുമാണ് ടികെ രാജീവ് കുമാർ. ആദ്യ സിനിമയായ ചാണക്യനിൽ തുടങ്ങി ക്ഷണക്കത്ത്, പവിത്രം, കണ്ണെഴുതി പൊട്ടും തൊട്ട് എന്നീങ്ങനെ നിരവധി സിനിമാ അനുഭവങ്ങൾ മലയാളികൾക്ക് അദ്ദേഹം സമ്മാനിച്ചു. കോളാമ്പി എന്ന സിനിമയിലൂടെ വീണ്ടും ആസ്വാദകരുടെ ഇടയിലേക്ക് എത്തുകയാണ് ഇപ്പോൾ ടികെ രാജീവ് കുമാർ.
 
തന്റെ സ്വപ്ന സിനിമയെ കുറിച്ച് ടികെ രാജീവ് കുമാർ മനസു തുറന്നാതാണ് ഇപ്പോൾ സിനിമ ലോകത്തെ പ്രധന ചർച്ചാവിഷയം. മമ്മൂട്ടിയെ നയകനാക്കി ഒരു ഇംഗ്ലീഷ് സിനിമ ;ചെയ്യാൻ ആഗ്രഹിക്കുന്നു എന്നാണ് അദ്ദേഹം തുറന്നു വ്യക്തമാക്കിയത്. ചിത്രത്തിന്റെ സ്റ്റോറിലൈൻ മമ്മുട്ടിക്ക് കൈമാറുകയും ചെയ്തു.
 
'ഇന്ത്യ മുഴുവൻ ആറിയപ്പെടൂന്ന നടനാണ് മമ്മൂട്ടി. അദ്ദേഹത്തെ അന്താരഷ്ട്ര തലത്തിൽ ശ്രദ്ദേയനാക്കുന്ന ഒരു സിനിമ ചെയ്യണം എന്നാണ് ആഗ്രഹം' ടികെ രാജിവ് കുമാർ പറഞ്ഞു. മഹാനഗരം എന്ന ത്രില്ലർ സിനിമയാണ് മമ്മൂട്ടിയെ നായകനാക്കി ടികെ രാജീവ് കുമാർ ഒരുക്കിയിട്ടുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണപ്പാളി വിവാദം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വംബോര്‍ഡ് ജീവനക്കാരുടെ സംഘടന ഹൈക്കോടതിയിലേക്ക്

വിവാദ കഫ് സിറപ്പ് നിര്‍മ്മാതാവ് ഉല്‍പാദിപ്പിക്കുന്ന എല്ലാ മരുന്നുകളുടെയും വില്‍പന നിരോധിച്ച് കേരളം

താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റു, ആക്രമിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ്

മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനു മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം; വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

കൊച്ചി വാട്ടര്‍ മെട്രോ പുതിയ ടെര്‍മിനലുകള്‍ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

അടുത്ത ലേഖനം
Show comments