Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ശേഷം യുഎഇ ഗോള്‍ഡന്‍ വീസ സ്വീകരിച്ച് ടോവിനോ തോമസ്

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ശേഷം യുഎഇ ഗോള്‍ഡന്‍ വീസ സ്വീകരിച്ച് ടോവിനോ തോമസ്

കെ ആര്‍ അനൂപ്

, തിങ്കള്‍, 30 ഓഗസ്റ്റ് 2021 (17:04 IST)
യുഎഇ സര്‍ക്കാറിന്റെ ഗോള്‍ഡന്‍ വീസ നടന്‍ ടൊവിനോ തോമസ് സ്വീകരിച്ചു.മലയാള സിനിമയില്‍ നിന്ന് ആദ്യമായി മമ്മൂട്ടിക്കും മോഹന്‍ലാലിനും ആയിരുന്നു ഗോള്‍ഡന്‍ വീസ ലഭിച്ചത്. ഇരുവര്‍ക്കും ശേഷം ലഭിക്കുന്ന മൂന്നാമത്തെ താരമായി മാറിയിരിക്കുകയാണ് ടോവിനോ തോമസ്.കലാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രതിഭകള്‍ക്കാണ് യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വീസ നല്‍കുന്നത്.
 
ഗോള്‍ഡന്‍ വീസ സ്വീകരിക്കുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം തന്നെ ടൊവിനോ ദുബൈയിലെത്തിലെയിരുന്നു. മലയാള സിനിമയിലെ മറ്റ് യുവതാരങ്ങളും വൈകാതെ തന്നെ ഗോള്‍ഡന്‍ വീസ ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്താണ് അവിടെ നടക്കുന്നത്?'; നിക്കിനൊപ്പമുള്ള ചൂടന്‍ ചിത്രങ്ങള്‍ പങ്കുവച്ച പ്രിയങ്ക ചോപ്രയോട് സഹോദരി പരിനീതിയുടെ ചോദ്യം