Webdunia - Bharat's app for daily news and videos

Install App

ട്രിപ്പിൾ റോളിൽ ടോവിനോ തോമസ്, അരങ്ങേറ്റം കുറിക്കാൻ കൃതി ഷെട്ടി: അജയൻ്റെ രണ്ടാം മോഷണത്തിന് തുടക്കം

Webdunia
ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (15:26 IST)
തല്ലുമാലയുടെ വൻ വീജയത്തിന് ശേഷമൊരുങ്ങുന്ന ടൊവിനോ ചിതൃമായ അജയൻ്റെ രണ്ടാം മോഷണത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു. താരം ആദ്യമായി ട്രിപ്പിൾ റോളിലെത്തുന്ന ചിത്രമെന്ന പ്രത്യേകത അജയൻ്റെ രണ്ടാം മോഷണത്തിനുണ്ട്.
 
190000,1950,1990 എന്നീ കാലഘട്ടങ്ങളിലൂടെയാണ് സിനിമ കഥ പറയുന്നത്. മണിയൻ,അജയൻ,കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയിൽപ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.എന്ന്, നിന്‍റെ മൊയ്‌തീൻ', 'കുഞ്ഞിരാമായണം', 'ഗോദ', 'കൽക്കി' എന്നീ ചിത്രങ്ങളുടെ മുഖ്യ  സഹ സംവിധായകനായിരുന്ന  ജിതിൻ ലാല്‍ ആണ് അജയൻ്റെ രണ്ടാം മോഷണം എന്ന ചിത്രത്തിൻ്റെ സംവിധായകൻ.
 
കൃതിഷെട്ടിയാണ് ചിത്രത്തിലെ നായിക. താരത്തിൻ്റെ ആദ്യ മലയാളം സിനിമയാണിത്. ടൊവിനോയെ കൂടാതെ ബെസിൽ ജോസഫ്,ജഗദീഷ്,ഹരീഷ് ഉത്തമൻ,ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം
Show comments