നയന്‍താരയെ നായികയാക്കി ഒരു സിനിമ! നിര്‍മ്മാതാവിന്റെ റോളില്‍ ധോണി

കെ ആര്‍ അനൂപ്
ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (15:10 IST)
മഹേന്ദ്ര സിംഗ് ധോണിയുടെ പുതിയ ചിത്രത്തെക്കുറിച്ചാണ് സിനിമാലോകത്ത് ചര്‍ച്ച.ധോണി എന്റര്‍ടെയ്ന്‍മെന്റ് തമിഴ്, തെലുങ്ക്, മലയാളം സിനിമകളുടെ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.2019ല്‍ ഭാര്യ സാക്ഷിക്കൊപ്പമായിരുന്നു താരം പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചത്.
 
ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയെ വെച്ചൊരു സിനിമ ചെയ്യാനാണ് ധോണി പദ്ധതിയിടുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ഉണ്ടായിട്ടില്ല. നേരത്തെയും ഇത്തരം റിപ്പോര്‍ട്ടുകള്‍ ഉണ്ടായപ്പോള്‍ നയന്‍താരയുടെ കൂടെ സിനിമ ചെയ്യുന്നില്ലെന്ന് പ്രൊഡക്ഷന്‍ ഹൗസ് അറിയിച്ചിരുന്നു.
 
ഒക്ടോബര്‍ 5ന് പ്രദര്‍ശനത്തിന് എത്തിയ ചിരഞ്ജീവി ചിത്രമായ ഗോഡ് ഫാദറിലിണ് നടിയെ ഒടുവിലായി കണ്ടത്.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാനില്‍ താലിബാന്റെ ശക്തമായ ആക്രമണം; സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തു

യുദ്ധം യൂറോപ്പിലേക്ക്! സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തി ഇറാന്‍

ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം നടത്തി ഹിസ്ബുള്ള; ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ഇസ്രായേല്‍ സൈന്യം

എം എം മണിയും എം സ്വരാജും സ്ഥാനാർഥികളാകില്ല, എം വി ഗോവിന്ദന് പകരം തളിപറമ്പിൽ മത്സരിക്കുക ഭാര്യ പികെ ശ്യാമള

പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിന് പകരം പാലക്കാട് രമേശ് പിഷാരടി പരിഗണനയിൽ

അടുത്ത ലേഖനം
Show comments