Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടൊവിനോ തോമസിന് വയറില്‍ ചവിട്ടേറ്റു, ആന്തരിക രക്‍തസ്രാവത്തെ തുടര്‍ന്ന് ഐ സി യുവില്‍

ടൊവിനോ തോമസിന് വയറില്‍ ചവിട്ടേറ്റു, ആന്തരിക രക്‍തസ്രാവത്തെ തുടര്‍ന്ന് ഐ സി യുവില്‍

ജോണ്‍സി ഫെലിക്‍സ്

, ബുധന്‍, 7 ഒക്‌ടോബര്‍ 2020 (13:51 IST)
നടൻ ടൊവിനോ തോമസിന് സിനിമ ചിത്രീകരണത്തിനിടെ പരുക്ക്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറില്‍ ചവിട്ടേറ്റ ടൊവിനോ തോമസിനെ കൊച്ചിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്തരിക രക്‍തസ്രാവം കണ്ടെത്തിയതിനാല്‍ ടൊവിനോ ഇപ്പോള്‍ ഐ സി യുവിലാണ്. 
 
രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ‘കള’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. പിറവത്തെ സെറ്റില്‍ വച്ച് സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ടൊവിനോയ്ക്ക് വയറില്‍ ചവിട്ടേല്‍ക്കുകയായിരുന്നു. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലാക്കിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുലിമുരുകൻ വേട്ട തുടങ്ങിയിട്ട് ഇന്നേക്ക് നാലു വർഷം !