Select Your Language

Notifications

webdunia
webdunia
webdunia
webdunia

കശ്മീരില്‍ രണ്ടുഭീകരരെ സൈന്യം വധിച്ചു

Army
കശ്മീരിലെ ഏറ്റുമുട്ടലില്‍ രണ്ടുഭീകരരെ സൈന്യം വധിച്ചു. ഷോപ്പിയാനിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം സിആര്‍പിഎഫ് സൈനികര്‍ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ത്തിരുന്നു. ഈ ആക്രമണത്തില്‍ രണ്ടു സൈനികര്‍ വീരമൃത്യു വരിക്കുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 
 
അതേസമയം കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു. ഇന്നലെ വൈകുന്നേരമാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് കൊവിഡ് ബാധിതർ 67 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 72,049 പേർക്ക് രോഗബാധ