Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരാധകര്‍ക്ക് ടോവിനോയുടെ കിടിലന്‍ സര്‍പ്രൈസ്, വീഡിയോ കണ്ടു നോക്കൂ...

Tovino Thomas Surprises Fans

കെ ആര്‍ അനൂപ്

, വെള്ളി, 24 ഡിസം‌ബര്‍ 2021 (11:47 IST)
ആരാധകര്‍ക്ക് ടോവിനോയുടെ കിടിലന്‍ സര്‍പ്രൈസ്. ടൊവിനോ തോമസിന്റെ ആറ് സൂപ്പര്‍ ഫാന്‍സിനെയാണ് അണിയറ പ്രവര്‍ത്തകര്‍ ഫാന്‍ ഇന്‍ട്രൊഡക്ഷന്‍ വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. മിന്നല്‍ മുരളിയെകുറിച്ച് അവര്‍ പറയുന്ന ഓരോ കാര്യങ്ങളും കേട്ടിരിക്കുന്ന ടോവിനോയെയാണ് വീഡിയോയില്‍ കാണാനാവുന്നത്.
മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സില്‍ ഇന്ന് 1:00pm ന് സ്ട്രീമിംഗ് ആരംഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് നിര്‍മ്മിക്കുന്നത്. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. സമീര്‍ താഹിറാണ് ഛായാഗ്രഹണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നില ബേബിയുടെ ആദ്യത്തെ ക്രിസ്മസ്, ആഘോഷമാക്കി പേളി, വീഡിയോ കാണാം